University News
ജ​ന​സം​ഖ്യാപ​ഠ​ന​ത്തി​ൽ മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാമു​ക​ൾ
ജ​​​ന​​​സം​​​ഖ്യാ​​ശാ​​​സ്ത്ര പ​​​ഠ​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​മാ​​​ണ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പോ​​​പ്പു​​​ലേ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സ് (ഐ​​​ഐ​​​പി​​​എ​​​സ്). ടാ​​​റ്റാ ട്ര​​​സ്റ്റും ഇ​​​ന്ത്യാ ഗ​​​വ​​​ണ്‍​മെ​​​ന്‍റും ഐ​​​ക്യ​​രാ​​ഷ്‌​​ട്ര​​​സ​​​ഭ​​​യും സം​​​യു​​​ക്ത​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച​​​താ​​​ണ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്. ഏ​​​ഷ്യ​​​യി​​​ലെ​​​യും പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ലെ​​​യും ജ​​​ന​​​സം​​​ഖ്യാ പ​​​ഠ​​​ന​​​മാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. 1985ൽ ​​​ഐ​​​ഐ​​​പി​​​എ​​​സ് എ​​​ന്ന പേ​​​രു മാ​​​റ്റ​​​ത്തോ​​​ടെ ക​​​ല്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ​​​ദ​​​വി നേ​​​ടി.

ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സു​​​ക​​​ളും അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യും ചു​​​വ​​​ടെ.
എം​​​എ/ എ​​​എ​​​സ്‌​​​സി പോ​​​പ്പു​​​ലേ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സ്: മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് അ​​​ല്ല​​​ങ്കി​​​ൽ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം. പ്രാ​​​യം 2018 ജൂ​​​ണ്‍ 30ന് 25 ​​​വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. ആ​​​കെ 50 സീ​​​റ്റ്. പ്ര​​​തി​​​മാ​​​സം 5000 രൂ​​​പ ഫെ​​​ലോ​​​ഷി​​​പ് ല​​​ഭി​​​ക്കും.

എം​​​എ​​​സ്‌​​​സി ബ​​​യോ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഡെ​​​മോ​​​ഗ്രാ​​​ഫി: മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് അ​​​ല്ലെങ്കി​​​ൽ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം.

പ്രാ​​​യം 2018 ജൂ​​​ണ്‍ 30ന് 25 ​​​വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. ആ​​​കെ 50 സീ​​​റ്റ്. പ്ര​​​തി​​​മാ​​​സം 5000 രൂ​​​പ ഫെ​​​ലോ​​​ഷി​​​പ് ല​​​ഭി​​​ക്കും.
മാ​​​സ്റ്റ​​​ർ ഓ​​​ഫ് പോ​​​പ്പു​​​ലേ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സ്: ഒ​​​രു വ​​​ർ​​​ഷ​​​ത്തെ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ കോ​​​ഴ്സാ​​​ണി​​​ത്. 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ്ര​​​തി​​​മാ​​​സം 5000 രൂ​​​പ ഫെ​​​ലോ​​​ഷി​​​പ് ല​​​ഭി​​​ക്കും.

മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഫി​​​ലോ​​​സ​​​ഫി ഇ​​​ൻ പോ​​​ പ്പു​​​ലേ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സ്: പോ​​​പ്പു​​​ലേ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സ്, ഡെ​​​മോ​​​ഗ്രാ​​​ഫി, ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ്, ബ​​​യോ​​​സ്റ്റാ​​​റ്റി​​​സ്ക്സ് എ​​​ന്നി​​​വ​​​യി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം.

പോ​​​പ്പു​​​ലേ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സി​​​ൽ എം​​​എ (വി​​​ദൂ​​​ര പ​​​ഠ​​​നം): മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് അ​​​ല്ല​​​ങ്കി​​​ൽ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം. ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന.​​​ആ​​​കെ 150 സീ​​​റ്റു​​​ക​​​ൾ.

മാ​​​ർ​​​ച്ച് 15 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് മാ​​​ർ​​​ച്ച് 21ന​​​കം ല​​​ഭി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫീ​​​സ് 1000 രൂ​​​പ.​​​ഏ​​​പ്രി​​​ൽ 15നു ​​​ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. പൊ​​​തു വി​​​ജ്ഞാ​​​നം, ലോ​​​ജി​​​ക്ക​​​ൽ റീ​​​സ​​​ണിം​​​ഗ്, ഇം​​​ഗ്ലീ​​​ഷ് ഗ്രാ​​​മ​​​ർ, പോ​​​പ്പു​​​ലേ​​​ഷ​​​ൻ, ഹെ​​​ൽ​​​ത്ത്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്/ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: വെ​​​ബ്സൈ​​​റ്റ്: www.iipsindia.org ഫോ​​​ണ്‍: 91+22+42372468/ 91+22+42372433.
More News