University News
കെ- ​മാ​റ്റ് കേ​ര​ള 2018 പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ സ​​​ര്‍​വ​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള എം​​​ബി​​​എ 2018 പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​ന് ന​​​ട​​​ത്തി​​​യ കെ​​​മാ​​​റ്റ് കേ​​​ര​​​ള 2018 പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​ര്‍​ഹ​​​ത നേ​​​ടി​​​യ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ asckerala.org യി​​​ലും km atkerala.in ലും ​​​ല​​​ഭ്യ​​​മാ​​​ണ്. വി​​​വേ​​​ക്, (വ​​​യ​​​ലി​​​ല്‍ വീ​​​ട്, ക​​​ട​​​പ്പാ​​​ക്ക​​​ട ന​​​ഗ​​​ര്‍ 21, ക​​​ട​​​പ്പാ​​​ക്ക​​​ട, കൊ​​​ല്ലം) 720 ല്‍ 443 ​​​മാ​​​ര്‍​ക്ക് നേ​​​ടി ഒ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. വൈ​​​ശാ​​​ഖ് നാ​​​യ​​​ര്‍, (വൈ​​​ഷ്ണ​​​വം, എ.​​​എ​​​ല്‍.​​​ആ​​​ര്‍.​​​എ 21, ആ​​​ലു​​​ങ്ങ​​​ല്‍ ലാ​​​ന്‍റ്, എ​​​ള​​​മ​​​ക്ക​​​ര, എ​​​റ​​​ണാ​​​കു​​​ളം) 418 മാ​​​ര്‍​ക്കോ​​​ടെ ര​​​ണ്ടാം റാ​​​ങ്കും, ഷി​​​ന്റ്റെ സ്റ്റാ​​​ന്‍​ലി, (എ 38 ​​​ക​​​ന​​​ക​​​ന​​​ഗ​​​ര്‍, വെ​​​ള്ള​​​യ​​​മ്പ​​​ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) 390 മാ​​​ര്‍​ക്കോ​​​ടെ മൂ​​​ന്നാം റാ​​​ങ്കും നേ​​​ടി. സ്‌​​​കോ​​​ര്‍ കാ​​​ര്‍​ഡ് 20 മു​​​ത​​​ല്‍ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു വ​​​രെ kmatkerala.in ​​​ല്‍ ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കും. അ​​​തി​​​നു​​​ശേ​​​ഷം ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് സ്‌​​​കോ​​​ര്‍ കാ​​​ര്‍​ഡു​​​ക​​​ള്‍ ലഭിക്കില്ല.
More News