University News
എ​​​ച്ച്എ​​​സ്എ​​​മാർക്ക് അ​​​പേ​​​ക്ഷ​​​ിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ മാ​​​ര്‍​ച്ചി​​​ല്‍ ന​​​ട​​​ക്കു​​​ന്ന എ​​​സ്എ​​​സ്എ​​​ല്‍​സി പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ള്‍ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് എ​​​ച്ച്എ​​​സ്എ​​​മാ​​​രി​​​ല്‍ നി​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ള്‍ 20ന് ​​​മു​​​മ്പ് പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് അ​​​പേ​​​ക്ഷ ന​​​ല്‍​ക​​​ണം. 21 മു​​​ത​​​ല്‍ പ്ര​​​ഥാ​​​മാ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് iExaMS ല്‍ HM Login ​​​വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ര്‍​പ്പി​​​ക്കാം.
More News