University News
ഡി​എ​ഡ് പ​രീ​ക്ഷാ വി​ജ്ഞാ​പ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018 ഏ​​​പ്രി​​​ല്‍ മാ​​​സം ന​​​ട​​​ത്തു​​​ന്ന ഡി​​​എ​​​ഡ് ര​​​ണ്ട്, നാ​​​ല് സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ല്‍ 26ന് ​​​ആ​​​രം​​​ഭി​​​ക്കും. പ​​​രീ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്‌​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 27. വി​​​ജ്ഞാ​​​പ​​​നം പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍.
More News