University News
ഡീ​പ് ലേ​ണിം​ഗ്: ത്രി​ദി​ന ദേ​ശീ​യ ശി​ൽ​പ്പ​ശാ​ല തു​ട​ങ്ങി
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡീ​പ് ലേ​ണിം​ഗ്: ബ്രി​ഡ്ജിം​ഗ് തി​യ​റി ആ​ൻ​ഡ് പ്രാ​ക്ടീ​സ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ ശി​ൽ​പ്പ​ശാ​ല തു​ട​ങ്ങി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഡോ. ​ദീ​പ​ക് മി​ശ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​പി.​ടി. രാ​മ​ച​ന്ദ്ര​ൻ, ഡോ. ​സി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി കെ.​എ. മ​ഞ്ജു​ള, കം​പ്യൂ​ട്ട​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​വി.​എ​ൽ. ല​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ ​സ​ത്യ​സാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹ​യ​ർ ലേ​ണിം​ഗി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​എ​സ്. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ക്ലാ​സെ​ടു​ത്തു.
More News