University News
ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​യിൽ ഡി​​​സൈ​​​നിംഗിൽ പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ഡി​​​പ്ലോ​​​മ
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​യു​​​ടെ എ​​​റ​​​ണാ​​​കു​​​ളം മോ​​​ഡ​​​ൽ ഫി​​​നി​​​ഷിം​​​ഗ് സ്കൂ​​​ളി​​​ലും (ഫോ​​​ണ്‍ 04842341410) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ സെ​​​ന്‍റ​​​റി​​​ലും (ഫോ​​​ണ്‍ 04712550612) ഏ​​​പ്രി​​​ലി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ എം​​​ബ​​​ഡ​​​ഡ് സി​​​സ്റ്റം ഡി​​​സൈ​​​ൻ (ആ​​​റ് മാ​​​സം) കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​വും വി​​​ശ​​​ദ​​​വി​​​വ​​​ര​​​വും ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി വെ​​​ബ്സൈ​​​റ്റാ​​​യ www.ihrd. ac.in ൽ ​​​നി​​​ന്നും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സാ​​​യ 150 രൂ​​​പ (എ​​​സ് സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 100) ഡി​​​ഡി സ​​​ഹി​​​തം ഈ​​​മാ​​​സം 31 മു​​​ന്പാ​​​യി അ​​​ത​​​ത് സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News