University News
എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ൽ 295 ഒ​​​​ഴി​​​​വ്
എ​​​​യ​​​​ർ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് ഡ​​​​ൽ​​​​ഹി നോ​​​​ർ​​​​ത്തേ​​​​ൺ റീ​​​​ജ​​​​ണി​​​​ൽ എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ്ഡ് ക്യാ​​​​ബി​​​​ൻ ക്രൂ, ​​​​ട്രെ​​​​യി​​​​നി ക്യാ​​​​ബി​​​​ൻ ക്രൂ ​​​​ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 295 ഒ​​​​ഴി​​​​വു​​​​ണ്ട്. സ്ത്രീ​​​​ക​​​​ൾ​​​​ക്കും പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​യ് ര​​​​ണ്ട്. വിശദവിവരങ്ങൾക്ക് www.airindia. in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സന്ദർശിക്കുക.
More News