University News
ന​ള​ന്ദ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പി​ജി കോ​ഴ്സു​ക​ൾ
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും പു​​​​രാ​​​​ത​​​​ന സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യ ന​​​​ള​​​​ന്ദ​​​​യു​​​​ടെ പു​​​​ന​​​​വ​​​​താ​​​​ര​​​​മാ​​​​യ ന​​​​ള​​​​ന്ദ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി അ​​​​ക്കാ​​​​ഡ​​​​മി​​​​ക് മി​​​​ക​​​​വും പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യു​​​​മു​​​​ള്ള​​​​വ​​​​രി​​​​ൽ നി​​​​ന്നു വി​​​​വി​​​​ധ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ബി​​​​ഹാ​​​​റി​​​​ലെ ന​​​​ള​​​​ന്ദ ജി​​​​ല്ല​​​​യി​​​​ൽ ത​​​​ന്നെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ സ്കൂ​​​​ൾ ഓ​​​​ഫ് ഹി​​​​സ്റ്റോ​​​​റി​​​​ക്ക​​​​ൽ സ്റ്റ​​​​ഡീ​​​​സ്, സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ക്കോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​വ​​​​യ​​​​ണ്‍​മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ്, സ്കൂ​​​​ൾ ഓ​​​​ഫ് ബു​​​​ദ്ധി​​​​സ്റ്റ് സ്റ്റ​​​​ഡീ​​​​സ്, സ്കൂ​​​​ൾ ഓ​​​​ഫ് ലാം​​​​ഗ്വേ​​​​ജ് ആ​​​​ൻ​​​​ഡ് ലി​​​​റ്റ​​​​റേ​​​​ച്ച​​​​ർ എ​​​​ന്നി​​​​വ​​​​യു​​​​ടെ കീ​​​​ഴി​​​​ൽ എം​​​​എ/ എം​​​​എ​​​​സ്സി കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ഠ​​​​ന മി​​​​ക​​​​വി​​​​ന്‍റെ​​​​യും മ​​​​റ്റു അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ഡ്മി​​​​ഷ​​​​ൻ. ഏ​​​​പ്രി​​​​ൽ 22ന​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. മേ​​​​യ് ആ​​​​റി​​​​നു ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ഡ്മി​​​​ഷ​​​​ൻ.

പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ: ഗോ​​​​ഹ​​​​ട്ടി, കോ​​​​ൽ​​​​ക്ക​​​​ത്ത, പാ​​​​റ്റ്ന, വാ​​​​ര​​​​ണാ​​​​സി, ന്യൂ​​​​ഡ​​​​ൽ​​​​ഹി, അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്, പൂ​​​​ന, ബം​​​​ഗ​​​​ളൂ​​​​രു, ചെ​​​​ന്നൈ, ഭോ​​​​പ്പാ​​​​ൽ.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ് 1000 രൂ​​​​പ. സ്കൂ​​​​ൾ ഓ​​​​ഫ് ലാം​​​​ഗ്വേ​​​​ജ് ആ​​​​ൻ​​​​ഡ് ലി​​​​റ്റ​​​​റേ​​​​ച്ച​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷാ ഫീ​​​​സ് 500 രൂ​​​​പ.

55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം നേ​​​​ടി​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ മാ​​​​സ്റ്റേ​​​​ഴ്സ് ബി​​​​രു​​​​ദം വേ​​​​ണം. ഒ​​​​രു സെ​​​​മ​​​​സ്റ്റ​​​​റി​​​​ന് 28000 രൂ​​​​പ​​​​യാ​​​​ണു ട്യൂ​​​​ഷ​​​​ൻ ഫീ​​​​സ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.nalandauniv.edu.in.

അ​​​​ലാ​​​​ഹാ​​​​ബാ​​​​ദ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി അ​​​​ഡ്മി​​​​ഷ​​​​ന് അ​​​​ഭി​​​​രു​​​​ചി പ​​​​രീ​​​​ക്ഷ

കേ​​​​ന്ദ്ര സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യാ​​​​യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് അ​​​​ലാ​​​​ഹാ​​​​ബാ​​​​ദ് ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ന് അ​​​​ഭി​​​​രു​​​​ചി പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്നു. മേ​​​​യ് 10 വ​​​​രെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം. മേ​​​​യ് ഏ​​​​ഴു മു​​​​ത​​​​ൽ 31നും ​​​​ഇ​​​​ട​​​​യ്ക്കാ​​​​ണ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ. പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അ​​​​ല​​​​ഹാ​​​​ബാ​​​​ദ്, കാ​​​​ണ്‍​പൂ​​​​ർ, ബ​​​​റേ​​​​ലി, ല​​​​ക്നോ, വാ​​​​ര​​​​ണാ​​​​സി, ഗോ​​​​ര​​​​ഖ്പൂ​​​​ർ, ബം​​​​ഗ​​​​ളൂ​​​​രു, കോ​​​​ൽ​​​​ക്ക​​​​ത്ത, ന്യൂ​​​​ഡ​​​​ൽ​​​​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ണ്ട്.

എം​​​​എ, എം​​​​എ​​​​സ്‌​​​​സി (അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ, ഡി​​​​ഫ​​​​ൻ​​​​സ് സ്റ്റ​​​​ഡീ​​​​സ്, എ​​​​ൻ​​​​വ​​​​യ​​​​ണ്‍​മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ്, റൂ​​​​റ​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ്, ടെ​​​​ക്സ്റ്റൈ​​​​ൽ ആ​​​​ൻ​​​​ഡ് അ​​​​പ്പാ​​​​ര​​​​ൽ ഡി​​​​സൈ​​​​ൻ, ഫു​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി, ന്യൂ​​​​ട്രീ​​​​ഷ​​​​ണ​​​​ൽ സ​​​​യ​​​​ൻ​​​​സ്) തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​നാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: allduniv.a c.in.

ഹേ​​​​മ​​​​വ​​​​തി ന​​​​ന്ദ​​​​ൻ ബ​​​​ഹു​​​​ഗു​​​​ണ ഗ​​​​ഡ്‌​​​​വാ​​​​ൾ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പ്ര​​​​വേ​​​​ശ​​​​നം

ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലെ ഗ​​​​ഡ്‌​​​​വാ​​​​ൾ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ഹേ​​​​മ​​​​വ​​​​തി ന​​​​ന്ദ​​​​ൻ ബ​​​​ഹു​​​​ഗു​​​​ണ ഗ​​​​ഡ്‌​​​​വാ​​​​ൾ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ വി​​​​വി​​​​ധ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

എം​​​​എ​​​​സ്‌​​​​സി ( ഡി​​​​ഫ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് സ്ട്രാ​​​​റ്റ​​​​ജി​​​​ക് സ്റ്റ​​​​ഡീ​​​​സ്, ഫോ​​​​റ​​​​സ്ട്രി, ഹോ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ച്ച​​​​ർ, മെ​​​​ഡി​​​​സി​​​​ന​​​​ൽ ആ​​​​ൻ​​​​ഡ് അ​​​​രോ​​​​മാ​​​​റ്റി​​​​ക് പ്ലാ​​​​ന്‍റ്, റൂ​​​​റ​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി, സീ​​​​ഡ് സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി, ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ബ​​​​യോ ടെ​​​​ക്നോ​​​​ള​​​​ജി), ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ഹോ​​​​ട്ട​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, എം​​​​ബി​​​​എ​​​​ടൂ​​​​റി​​​​സം ആ​​​​ൻ​​​​ഡ് ട്രാ​​​​വ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് തു​​​​ട​​​​ങ്ങി​​​​യ വി​​​​വി​​​​ധ ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര, ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​ത്. ഏ​​​​പ്രി​​​​ൽ 25 ന​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ജൂ​​​​ൺ 48 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: hnbgu.ac.in.

ടാ​​​​ൻ​​​​സെ​​​​റ്റ് മേ​​​​യ് 19,20 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ എം​​​​ബി​​​​എ, എം​​​​സി​​​​എ, എം​​​​ടെ​​​​ക്, എം​​​​ആ​​​​ർ​​​​ക്, എം​​​​പ്ലാ​​​​ൻ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ന് ചെ​​​​ന്നൈ​​​​യി​​​​ലെ അ​​​​ണ്ണാ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ന​​​​ട​​​​ത്തു​​​​ന്ന ത​​​​മി​​​​ഴ്നാ​​​​ട് കോ​​​​മ​​​​ണ്‍ എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് ടെ​​​​സ്റ്റ് (ടാ​​​​ൻ​​​​സെ​​​​റ്റ്) മേ​​​​യ് 19,20 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ. ഈ ​​​​മാ​​​​സം 24 ന​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

ത​​​​മി​​​​ഴ്നാ​​​​ടി​​​​നു പു​​​​റ​​​​ത്തു​​​​ള്ള​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. പ​​​​ക്ഷേ അ​​​​ഡ്മി​​​​ഷ​​​​ൻ ന​​​​ൽ​​​​കു​​​​ന്ന​​​​ത് അ​​​​ത​​​​തു സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന മാ​​​​ന​​​​ദ​​​​ണ്ഡ പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രി​​​​ക്കും. ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം നേ​​​​ടി​​​​യ​​​​വ​​​​ർ​​​​ക്ക് എം​​​​ബി​​​​എ, എം​​​​സി​​​​എ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ബി​​​​രു​​​​ദ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കു മ​​​​റ്റു കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാം.

ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വേ​​​​ണം ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ.​​​​അ​​​​പേ​​​​ക്ഷാ ഫീ​​​​സ് 500 രൂ​​​​പ. പ​​​​ട്ടി​​​​ക ജാ​​​​തി​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 250 രൂ​​​​പ. ഒ​​​​ന്നി​​​​ല​​​​ധി​​​​കം കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കു ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് അ​​​​ധി​​​​ക ഫീ​​​​സ് ന​​​​ൽ​​​​ക​​​​ണം. ചെ​​​​ന്നൈ, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ, മ​​​​ധു​​​​ര, നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ, സേ​​​​ലം, തി​​​​രു​​​​ന​​​​ൽ​​​​വേ​​​​ലി, തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി, വെ​​​​ല്ലൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ണ്ട്.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: വെ​​​​ബ്സൈ​​​​റ്റ്: www.annauniv.edu/tancet2018.വി​​​​ലാ​​​​സം: സെ​​​​ക്ര​​​​റി, ത​​​​മി​​​​ഴ്നാ​​​​ട് കോ​​​​മ​​​​ണ്‍ എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് ടെ​​​​സ്റ്റ്2018, സെ​​​​ൻ​​​​റ​​​​ർ ഫോ​​​​ർ എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ​​​​സ്, അ​​​​ണ്ണാ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, ചെ​​​​ന്നൈ 600 025.

ശ്രീ​​​​രാ​​​​മ​​​​ച​​​​ന്ദ്ര​​​​യി​​​​ൽ പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ഴ്സു​​​​ക​​​​ൾ

ചെ​​​​ന്നൈ​​​​യി​​​​ലെ ശ്രീ​​​​രാ​​​​മ​​​​ച​​​​ന്ദ്ര യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ ഗ്രൂ​​​​പ്പ് എ, ​​​​ഗ്രൂ​​​​പ്പ് ബി ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 20 പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഗ്രൂ​​​​പ്പ് എ ​​​​കോ​​​​ഴ്സു​​​​ക​​​​ൾ: ഫാം ​​​​ഡി, ബി​​​​ഫാം, ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്സിം​​​​ഗ്, ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ഓ​​​​ഡി​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് സ്പീ​​​​ച്ച് ലാം​​​​ഗ്വേ​​​​ജ് പ​​​​ത്തോ​​​​ള​​​​ജി, പോ​​​​സ്റ്റ് ബേ​​​​സി​​​​ക് ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്സിം​​​​ഗ്, ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ഫി​​​​സി​​​​യോ​​​​തെ​​​​റാ​​​​പ്പി, ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ഒ​​​​ക്കു​​​​പ്പേ​​​​ഷ​​​​ണ​​​​ൽ തെ​​​​റാ​​​​പ്പി, ബി​​​​എ​​​​സ്‌​​​​സി മെ​​​​ഡി​​​​ക്ക​​​​ൽ മൈ​​​​ക്രോ ബ​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് അ​​​​പ്ലൈ​​​​ഡ് മോ​​​​ളി​​​​ക്യു​​​​ളാ​​​​ർ ബ​​​​യോ​​​​ള​​​​ജി, ബി​​​​എ​​​​സ്‌​​​​സി അ​​​​ലൈ​​​​ഡ് ഹെ​​​​ൽ​​​​ത്ത് സ​​​​യ​​​​ൻ​​​​സ​​​​സ്, ബി​​​​എ​​​​സ്‌​​​​സി ബ​​​​യോ​​​​മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ്, ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ഒ​​​​പ്റ്റോ​​​​മെ​​​​ട്രി, എം​​​​എ​​​​സ്‌​​​​സി മെ​​​​ഡി​​​​ക്ക​​​​ൽ റേ​​​​ഡി​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് ഇ​​​​മേ​​​​ജിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി (അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് കോ​​​​ഴ്സ്).

ഗ്രൂ​​​​പ്പ് ബി ​​​​കോ​​​​ഴ്സു​​​​ക​​​​ൾ: ബി​​​​എ​​​​സ്‌​​​​സി (സ്പോ​​​​ർ​​​​ട്സ് ആ​​​​ൻ​​​​ഡ് എ​​​​ക്സ​​​​ർ​​​​സൈ​​​​സ് സ​​​​യ​​​​ൻ​​​​സ​​​​സ്), ബി​​​​എ​​​​സ്‌​​​​സി ട്രോ​​​​മ കെ​​​​യ​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ബി​​​​എ​​​​സ്‌​​​​സി ക്ലി​​​​നി​​​​ക്ക​​​​ൽ ന്യു​​​​ട്രീ​​​​ഷ​​​​ൻ. ബി​​​​എ​​​​സ്‌​​​​സി ബ​​​​യോ​​​​ഇ​​​​ൻ​​​​ഫ​​​​ർ​​​​മാ​​​​റ്റി​​​​ക്സ്, ബി​​​​എ​​​​സ്‌​​​​സി ഹെ​​​​ൽ​​​​ത്ത് ഇ​​​​ൻ​​​​ഫ​​​​ർ​​​​മാ​​​​റ്റി​​​​ക്സ്, ബി​​​​എ​​​​സ്‌​​​​സി ഡാ​​​​റ്റാ സ​​​​യ​​​​ൻ​​​​സ്, ബി​​​​എ​​​​സ്‌​​​​സി എ​​​​ൻ​​​​വ​​​​യ​​​​ണ്‍​മെ​​​​ന്‍റ​​​​ൽ ഹെ​​​​ൽ​​​​ത്ത് സ​​​​യ​​​​ൻ​​​​സ​​​​സ്, ബി​​​​ബി​​​​എ ഹോ​​​​സ്പി​​​​റ്റ​​​​ൽ ആ​​​​ൻ​​​​ഡ് ഹെ​​​​ൽ​​​​ത്ത് സി​​​​സ്റ്റം​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്.

ഇ​​​​തി​​​​ൽ ഗ്രൂ​​​​പ്പ് എ ​​​​കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് ജൂ​​​​ണ്‍ മൂ​​​​ന്നി​​​​ന് ശ്രീ​​​​രാ​​​​മ​​​​ച​​​​ന്ദ്ര യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാ​​​​ന്പ​​​​സി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ഡ്മി​​​​ഷ​​​​ൻ. യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ മാ​​​​ർ​​​​ക്കിെ​​​​ൻ​​​​റ​​​​യും ഇ​​​​ൻ​​​​റ​​​​ർ​​​​വ്യു​​​​വി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഗ്രൂ​​​​പ്പ് ബി ​​​​കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കു പ്ര​​​​വേ​​​​ശ​​​​നം. അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന ദി​​​​വ​​​​സം മേ​​​​യ് 19. അ​​​​പേ​​​​ക്ഷാ ഫീ​​​​സ് 600 രൂ​​​​പ. www.sriramachandra.edu.in/

ക​​​​സ്തൂ​​​​ർ​​​​ബാ കോ​​​​ള​​​​ജി​​​​ൽ ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്സിം​​​​ഗ്

കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഭാ​​​​ര​​​​ത് ഹെ​​​​വി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ലി​​​​മി​​​​റ്റ​​​​ഡ് ഭോ​​​​പ്പാ​​​​ലി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ക​​​​സ്തൂ​​​​ർ​​​​ബാ കോ​​​​ള​​​​ജ് ഓ​​​​ഫ് ന​​​​ഴ്സിം​​​​ഗി​​​​ൽ ച​​​​തു​​​​ർ​​​​വ​​​​ത്സ​​​​ര ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്സിം​​​​ഗ് കോ​​​​ഴ്സി​​​​ലേ​​​​ക്കു പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി പ​​​​ഠി​​​​ച്ച് 45 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ്ടു പാ​​​​സാ​​​​യി 2018 ഡി​​​​സം​​​​ബ​​​​ർ 31ന് 17 ​​​​വ​​​​യ​​​​സ് തി​​​​ക​​​​യു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​ത്. ഭെ​​​​ൽ ശി​​​​ക്ഷാ മ​​​​ണ്ഡ​​​​ൽ ക​​​​സ്തൂ​​​​ർ​​​​ബാ കോ​​​​ള​​​​ജ് ഓ​​​​ഫ് ന​​​​ഴ്സിം​​​​ഗി​​​​ന്‍റെ പേ​​​​രി​​​​ൽ ഭോ​​​​പ്പാ​​​​ലി​​​​ൽ മാ​​​​റാ​​​​വു​​​​ന്ന 300 രൂ​​​​പ​​​​യു​​​​ടെ ഡി​​​​ഡി സ​​​​ഹി​​​​തം വേ​​​​ണം അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ. അ​​​​പേ​​​​ക്ഷാ​​​​ഫോം വെ​​​​ബ്സൈ​​​​റ്റി​​​​ൽ നി​​​​ന്നു ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ക്കാം. അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ണ്‍15. ഷോ​​​​ർ​​​​ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​രെ ഇ​​​​ൻ​​​​റ​​​​ർ​​​​വ്യൂ ന​​​​ട​​​​ത്തി​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

വി​​​​ലാ​​​​സം: ക​​​​സ്തൂ​​​​ർ​​​​ബാ കോ​​​​ള​​​​ജ് ഓ​​​​ഫ് ന​​​​ഴ്സിം​​​​ഗ്, ഹ​​​​ബീ​​​​ബ്ഗ​​​​ഞ്ച്, ഭെ​​​​ൽ, ഭോ​​​​പ്പാ​​​​ൽ 462024. ഫോ​​​​ണ്‍: 07552485278 07552505370 07552505377. വെ​​​​ബ്സൈ​​​​റ്റ്: www.smbhob pal.com


ന​ള​ന്ദ യൂ​ണി​വേ​ഴ്സി​റ്റി​: www.nalandauniv.edu.in
അ​​​​ലാ​​​​ഹാ​​​​ബാ​​​​ദ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി:
allduniv.a c.in
ഹേ​​​​മ​​​​വ​​​​തി ന​​​​ന്ദ​​​​ൻ ബ​​​​ഹു​​​​ഗു​​​​ണ ഗ​​​​ഡ്‌​​​​വാ​​​​ൾ
യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി: hnbgu.ac.in
ടാ​​​​ൻ​​​​സെ​​​​റ്റ്: www.annauniv.edu/tancet2018
ശ്രീ​​​​രാ​​​​മ​​​​ച​​​​ന്ദ്ര യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​: sriramachandra.edu.in
ക​​​​സ്തൂ​​​​ർ​​​​ബാ കോ​​​​ള​​​​ജ്: www.smbhobpal.com
More News