University News
ജി​​​ഷാ ജോ​​​ണ്‍
ജി​​​ഷാ ജോ​​​ണ്‍
കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ (കേ​​​ര​​​ള) പി​​​എ​​​ച്ച്ഡി ല​​​ഭി​​​ച്ച ജി​​​ഷാ ജോ​​​ണ്‍. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റാ​​​ണ്. മ​​​ല്ല​​​പ്പ​​​ള്ളി പ്ലാ​​​ച്ചി​​​റ എ​​​ബി​​​ൻ മാ​​​ത്യു​​​വി​​​ന്‍റെ (സി​​​സ്റ്റം അ​​​ന​​​ലി​​​സ്റ്റ്, മാ​​​ർ​​​ത്തോ​​​മ്മാ ച​​​ർ​​​ച്ച് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ സൊ​​​സൈ​​​റ്റി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) ഭാ​​​ര്യ​​​യും പാ​​​റോ​​​ട്ടു​​​കോ​​​ണം ത​​​ട്ട​​​ക്കാ​​​ട്ട് ടി.​​​എ​​​സ്. ജോ​​​ണ്‍​സ​​​ണി​​​ന്‍റ​​​യും ജെ​​​സി ജോ​​​ണി​​​ന്‍റെ​​​യും മ​​​ക​​​ളു​​​മാ​​​ണ്.
More News