University News
ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ എ​ൻ​ആ​ർ​ഐ സീ​റ്റ്
കൊ​​​ച്ചി: ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​യു​​​ടെ കീ​​​ഴി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ചെ​​​ങ്ങ​​​ന്നൂ​​​ർ, അ​​​ടൂ​​​ർ, ക​​​രു​​​നാ​​​ഗ​​​പ്പ​​​ള​​​ളി, ക​​​ല്ലൂ​​​പാ​​​റ, ചേ​​​ർ​​​ത്ത​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 201819 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റു​​​ക​​​ളി​​​ലേ​​ക്കു​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ www.ihr d.kerala.gov.in/enggnri എ​​​ന്ന വെ​​​ബ്സൈ​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ കോ​​​ള​​​ജു​​​ക​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റ് വ​​​ഴി (പ്രോ​​​സ്പെ​​​ക്ട്സ് പ്ര​​​കാ​​​ര​​​മു​​​ള​​​ള) ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News