University News
ഇ​​​ന്ത്യ​​​ൻ കളിനറി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടിൽ പാ​ച​ക ക​ല​യി​ൽ ബി​ബി​എ
പാ​​​ച​​​കം മാ​​​ത്ര​​​മ​​​ല്ല ക​​​ല, വി​​ഭ​​വ​​ങ്ങ​​ൾ ക​​​ഴി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു മു​​​മ്പി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് പാ​​​ച​​​ക​​​ത്തി​​​നേ​​​ക്കാ​​​ൾ വ​​​ലി​​​യ ക​​​ല​​​യാ​​​ണെ​​​ന്നാ​​​ണ് ഷെ​​​ഫു​​​മാ​​ർ പ​​​റ​​​യു​​​ന്ന​​​ത്. കളിന​​​റി സ​​​ർ​​​വീ​​​സ് എ​​​ന്ന പേ​​​രി​​​ൽ മാ​​​ത്രം കോ​​​ഴ്സു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ത്ത് മാ​​​ത്ര​​​മ​​​ല്ല ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യു​​​മു​​​ണ്ട്. കളി ന​​​റി കോ​​​ഴ്സി​​​ൽ പാ​​​ച​​​കം മാ​​​ത്ര​​​ല്ല, കി​​​ച്ച​​​ണ്‍ മാ​​​നേ​​​ജ്മെ​​​ന്‍റ്, റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, ടേ​​​ബി​​​ൾ ലേ ​​​ഔ​​​ട്ട്, ഡെ​​​ക്ക​​​റേ​​​ഷ​​​ൻ, ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ലെ​​​ല്ലാം ഇ​​​വ​​​ർ നി​​​പു​​​ണ​​​ത തെ​​​ളി​​​യി​​​ക്കേ​​​ണ്ട​​​തു​​​ള്ള​​​തി​​​നാ​​​ൽ പ​​​ഠ​​​ന, പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ ഇ​​​തെ​​​ല്ലാം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.

മി​​​ക​​​ച്ച സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ഹോ​​​ട്ട​​ൽ മാ​​​നേ​​​ജ്മെ​​​ൻ​​​റ് കോ​​​ഴ്സി​​​ലു​​​ള്ള​​​തു​​​പോ​​​ലെ ഏ​​​തെ​​​ങ്കി​​​ലും വി​​​ദേ​​​ശ ഭാ​​​ഷ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ക്യൂ​​​ലി​​​ന​​​റി കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​മാ​​​ണു കേ​​​ന്ദ്ര ടൂ​​​റി​​​സം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ തി​​​രു​​​പ്പ​​​തി​​​യി​​​ലും നോ​​​യി​​​ഡ​​​യി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ കളിന​​​റി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്. കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ട്രൈ​​​ബ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന ബി​​​ബി​​​എ കോ​​​ഴ്സി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു​​​വാ​​​ണ് യോ​​​ഗ്യ​​​ത. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ള​​​വു​​​ണ്ട്. പ്രാ​​​യം 2018 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് 22 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. ജൂ​​​ലൈ ഒ​​​ന്നി​​​നു ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ഓ​​​ണ്‍​ലൈ​​​നാ​​​യി ജൂ​​​ണ്‍ 15കം ​​​അ​​​പേ​​​ക്ഷി​​​ക്ക​​​ണം. 1000 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 500 രൂ​​​പ.

ന്യൂ​​​മ​​​റി​​​ക്ക​​​ൽ എ​​​ബി​​​ലി​​​റ്റി, അ​​​ന​​​ലി​​​റ്റി​​​ക്ക​​​ൽ ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ്, റീ​​​സ​​​ണിം​​​ഗ് ആ​​​ൻ​​​ഡ് ലോ​​​ജി​​​ക്ക​​​ൽ റി​​​ഡ​​​ക്ഷ​​​ൻ, ജ​​​ന​​​റ​​​ൽ നോ​​​ള​​​ജ് ആ​​​ൻ​​​ഡ് ക​​​റ​​​ന്‍റ് അ​​​ഫ​​​യേ​​​ഴ്സ്, ഇം​​​ഗ്ലീ​​​ഷ് ലാം​​​ഗ്വേ​​​ജ്, ആ​​​പ്റ്റി​​​ട്യൂ​​​ഡ് ഫോ​​​ർ സ​​​ർ​​​വീ​​​സ് സെ​​​ക്ട​​​ർ എ​​​ന്നി​​​വ​​​യി​​​ൽ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണു പ​​​രീ​​​ക്ഷ. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് ന്യൂ​​​ഡ​​​ൽ​​​ഹി, മും​​​ബൈ, കോ​​​ൽ​​​ക്ക​​​ത്ത, ചെ​​​ന്നൈ, ബം​​​ഗ​​​ളൂ​​​രു, ല​​​ക്നോ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു സെ​​​ന്‍റ​​​റു​​​ക​​​ളു​​​ള്ള​​​ത്.

തി​​​രു​​​പ്പ​​​തി​​​യി​​​ലും നോ​​​യി​​​ഡ​​​യി​​​ലും 60 സീ​​​റ്റു​​​ക​​​ൾ വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്. ഒ​​​രു സെ​​​മ​​​സ്റ്റ​​​റി​​​ന് 75000 രൂ​​​പ​​​യാ​​​ണ് ട്യൂ​​​ഷ​​​ൻ ഫീ​​​സ്. മാ​​​തൃ​​​കാ ചോ​​​ദ്യ പേ​​​പ്പ​​​ർ വെ​​​ബ്സൈ​​​റ്റി​​​ലു​​​ണ്ട്. വെ​​​ബ്സൈ​​​റ്റ്: www.ici.nic.in, www.thi ms.gov.in.

ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​ർ​​​ട്ട് ആ​​​ൻ​​​ഡ് ഡി​​​സൈ​​​നി​​​ൽ ബി​​​രു​​​ദ കോ​​​ഴ്സ്

ല​​​ണ്ട​​​നി​​​ലെ കിം​​​ഗ്സ്റ്റ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​ർ​​​ട്ട് ആ​​​ൻ​​​ഡ് ഡി​​​സൈ​​​ൻ ന​​​ട​​​ത്തു​​​ന്ന ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ൻ, ഇ​​​ന്‍റീ​​​രി​​​യ​​​ർ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ആ​​​ൻ​​​ഡ് ഡി​​​സൈ​​​ൻ, ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഡി​​​സൈ​​​ൻ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മേ​​​യ് 31ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ന്യൂ​​​ഡ​​​ൽ​​​ഹി, ബം​​​ഗ​​​ളൂ​​​രു, ഭോ​​​പ്പാ​​​ൽ, കോ​​​ൽ​​​ക്ക​​​ത്ത എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വ​​​ച്ച് ജൂ​​​ണ്‍ ഏ​​​ഴി​​​നു ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യിലൂടെ​​​യും തു​​​ട​​​ർ​​​ന്നു ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​ഭി​​​രു​​​ചി പ​​​രീ​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 2000 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. 1,31,000 രൂ​​​പ​​​യാ​​​ണ് ആ​​​ദ്യ വ​​​ർ​​​ഷ​​​ത്തെ ട്യൂ​​​ഷ​​​ൻ ഫീ​​​സ്.

ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. 200 മാ​​​ർ​​​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.​​​ലോ​​​ജി​​​ക്ക​​​ൽ റീ​​​സ​​​ണിം​​​ഗ്, ക്രി​​​യേ​​​റ്റീ​​​വ് തി​​​ങ്കിം​​​ഗ്, വി​​​ഷ്വ​​​ൽ എ​​​ബി​​​ലി​​​റ്റി എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​താ​​​യി​​​രി​​​ക്കും ചോ​​​ദ്യ​​​ങ്ങ​​​ൾ. വെ​​​ബ്സൈ​​​റ്റ്: www.iiad.edu.in.
More News