University News
കേ​റ്റ​റിം​ഗ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ടൂ​​​റി​​​സം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് കീ​​​ഴി​​​ൽ കോ​​​വ​​​ള​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കേ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ൾ ജൂ​​​ണ്‍ ഏ​​​ഴു വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. പ്ല​​​സ് ടു ​​​വി​​​ജ​​​യി​​​ച്ച​​​വ​​​ർ​​​ക്ക് ഡി​​​പ്ലോ​​​മ ഇ​​​ൻ ഫു​​​ഡ് പ്രൊ​​​ഡ​​​ക്‌ഷൻ കോ​​​ഴ്സി​​​ന് ചേ​​​രാ​​​വു​​​ന്ന​​​താ​​​ണ്.

ഒ​​​രു വ​​​ർ​​​ഷം കോ​​​ള​​​ജി​​​ൽ പ​​​ഠ​​​ന​​​വും ബാ​​​ക്കി ആ​​​റു മാ​​​സം പ്ര​​​ശ​​​സ്ത ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​വും ഉ​​​ണ്ടാ​​​കും. 40 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ​​​ട്ടി​​​ക​​​ജാ​​​തി​​​വ​​​ർ​​​ഗ, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സീ​​​റ്റ് സം​​​വ​​​ര​​​ണം ഉ​​​ണ്ട്. പ്രാ​​​യ​​​പ​​​രി​​​ധി 2018 ജൂ​​​ലൈ ഒ​​​ന്നി​​​നു 25 വ​​​യ​​​സ് ക​​​വി​​​യാ​​​ൻ പാ​​​ടി​​​ല്ല. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വു​​​ണ്ട്.

അ​​​പേ​​​ക്ഷാ​​ഫോം വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നു ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്യു​​​ക​​​യോ കോ​​​വ​​​ള​​​ത്തു​​​ള്ള സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നു നേ​​​രി​​​ട്ടു വാ​​​ങ്ങു​​​ക​​​യോ ചെ​​​യ്യാം. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ, ഒ​​​രു പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ, അ​​​പേ​​​ക്ഷാ ഫീ​​​സാ​​​യ 250 രൂ​​​പ (പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 125 രൂ​​​പ) അ​​​ട​​​ച്ച ര​​​സീ​​​ത് എ​​​ന്നി​​​വ സ​​​ഹി​​​തം ജൂ​​​ണ്‍ ഏ​​​ഴി ന​​​കം പ്രി​​​ൻ​​​സി​​​പ്പ​​​ൽ, ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കേ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി, ജി​​​വി രാ​​​ജാ റോ​​​ഡ്, കോ​​​വ​​​ളം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം.

കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ജൂ​​​ണ്‍ 18 ന് ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ കൗ​​​ണ്‍​സ​​ലിം​​​ഗ് ന​​​ട​​​ത്തും. അ​​​തി​​​ന് പ്ര​​​ത്യേ​​​കം അ​​​റി​​​യി​​​പ്പു​​​ക​​​ൾ ഉ​​​ണ്ടാ​​​കി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളും കൗ​​​ണ്‍​സ​​​ലിം​​​ഗ് ഫീ​​​സി​​​ന​​​ത്തി​​​ൽ 1000 രൂ​​​പ അ​​​ട​​​ച്ച ര​​​സീ​​​തു​​​മാ​​​യി അ​​​ന്നു രാ​​​വി​​​ലെ 10 ന് ​​​നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണം. ഹോ​​​സ്റ്റ​​​ൽ സീ​​​റ്റു​​​ക​​​ൾ പ​​​രി​​​മി​​​ത​​​മാ​​​ണ്. ക്ലാ​​​സു​​​ക​​​ൾ ജൂ​​​ലൈ 23നു ​​​തു​​​ട​​​ങ്ങും.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 04712480283. www.ihmctkov alam.org
More News