University News
ന​വോ​ദ​യയിൽ പ​തി​നൊ​ന്നാം ക്ലാ​സ് പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​വ​​​ഹ​​​ർ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ പ​​​തി​​​നൊ​​​ന്നാം ക്ലാ​​​സി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ജൂ​​​ലൈ അ​​​ഞ്ചു വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.​​​ പ​​​ത്താം ക്ലാ​​​സി​​​ൽ ല​​​ഭി​​​ച്ച മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കു​​​ന്ന ലി​​​സ്റ്റി​​​ൽ നി​​​ന്നു​​​മാ​​​യി​​​രി​​​ക്കും അ​​​ഡ്മി​​​ഷ​​​ൻ. അ​​​പേ​​​ക്ഷ​​​ക​​​ർ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ജി​​​ല്ല​​​യി​​​ലെ അം​​​ഗീ​​​കൃ​​​ത സ്കൂ​​​ളി​​​ൽ പ​​​ത്താം ക്ലാ​​​സ് പ​​​ഠി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. 2000 ജൂ​​​ണ്‍ ഒ​​​ന്നി​​​നും 2004 മേ​​​യ് 31നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ണ്ട്.
More News