University News
പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ്: ജൂ​ലൈ അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഗ​​​വ​​​ണ്‍​മെ​​​ന്‍റ്/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2018 19 വ​​​ര്‍​ഷ​​​ത്തെ പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് ഡി​​​ഗ്രി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് www.lbscentre.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 21 മു​​​ത​​​ല്‍ ജൂ​​​ലൈ അ​​​ഞ്ച് വ​​​രെ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ശാ​​​ഖ​​​ക​​​ളി​​​ലും അ​​​പേ​​​ക്ഷാ​​​ഫീ​​​സ് സ്വീ​​​ക​​​രി​​​ക്കും.

ബാ​​​ങ്കി​​​ല്‍ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷാ ന​​​മ്പ​​​രും, ചെ​​​ല്ലാ​​​ന്‍ ന​​​മ്പ​​​രും ഉ​​​പ​​​യോ​​​ഗി​​​ച്ച് 22 മു​​​ത​​​ല്‍ ജൂ​​​ലൈ ആ​​​റ് വ​​​രെ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ള്‍ ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​യി www.lbscentre.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. അ​​​പേ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ലൈ ഏ​​​ഴി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ സ്വീ​​​ക​​​രി​​​ക്കും. അ​​​പേ​​​ക്ഷാ ഫീ​​​സ് പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 800 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 400 രൂ​​​പ​​​യും ആ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ര്‍ ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി ഐ​​​ച്ഛി​​​ക വി​​​ഷ​​​യ​​​മാ​​​യി എ​​​ടു​​​ത്ത് പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യും 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ഇ​​​ന്ത്യ​​​ന്‍ ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍​സി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട സ്റ്റേ​​​റ്റ് കൗ​​​ണ്‍​സി​​​ലും അം​​​ഗീ​​​ക​​​രി​​​ച്ച ജി​​​എ​​​ന്‍​എം കോ​​​ഴ്‌​​​സ് പ​​​രീ​​​ക്ഷ​​​യും പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ ഉ​​​യ​​​ര്‍​ന്ന പ്രാ​​​യ​​​പ​​​രി​​​ധി 45 വ​​​യ​​​സ്. സ​​​ര്‍​വീ​​​സ് ക്വോ​​​ട്ട​​​യി​​​ലേ​​​ക്കു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ പ്രാ​​​യ​​​പ​​​രി​​​ധി 49 വ​​​യ​​​സ്. എ​​​ല്‍​ബി​​​എ​​​സ് സെ​​​ന്‍റ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ, (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട്) പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ജൂ​​​ലൈ 15ന് ​​​ന​​​ട​​​ത്തു​​​ന്ന പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​ത്തി​​​ല്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ നി​​​ന്നു പ്ര​​​ത്യേ​​​ക/​​​നി​​​ര്‍​ദേ​​​ശാ​​​നു​​​സൃ​​​ത സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ട​​​ത്തു​​​ക. ഫോ​​​ണ്‍: 0471 2560361, 362, 363, 364,
More News