University News
ഹോ​ളോ​ഗ്രാം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വെ​ബ്‌​സൈ​റ്റി​ല്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രാ​​​വ​​​ന്‍​കൂ​​​ര്‍​​​കൊ​​​ച്ചി​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ലി​​​ല്‍ മോ​​​ഡേ​​​ണ്‍ മെ​​​ഡി​​​സി​​​നി​​​ല്‍ 39799 വ​​​രെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​മ്പ​​​രു​​​ള്ള​​​വ​​​രി​​ൽ ഇ​​​തു​​​വ​​​രെ ന​​​വീ​​​ക​​​രി​​​ച്ച ഹോ​​​ളോ​​​ഗ്രാം സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് നേ​​​ടി​​​യ​​​വ​​​രു​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​രം കൗ​​​ണ്‍​സി​​​ലി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും.
ഹോ​​​ളോ​​​ഗ്രാം സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് നേ​​​ടി​​​യി​​​ട്ടി​​​ല്ലാ​​​ത്ത ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്ക് കൗ​​​ണ്‍​സി​​​ലി​​​ല്‍നി​​​ന്നു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കി​​​ല്ല.
More News