University News
അ​​​പേ​​​ക്ഷാ​​​ഫീ​​​സ് നാളെ കൂടി അടയ്ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​എം​​​സി​​​എ ലാ​​​റ്റ​​​റ​​​ല്‍ എ​​​ന്‍​ട്രി, എം​​​സി​​​എ സെ​​​ക്ക​​​ൻ​​​ഡ് ഇ​​​യ​​​ര്‍ ഡ​​​യ​​​റ​​​ക്ട്, എം​​​സി​​​എ റ​​​ഗു​​​ല​​​ര്‍ എ​​​ന്നീ കോ​​​ഴ്സു​​​ക​​​ള്‍​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് എ​​​ല്‍​ബി​​​എ​​​സ് ജൂ​​​ലൈ ഒ​​​ന്നി​​​ന് ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​യ്ക്ക് നാളെ കൂ​​​ടി ഫീ​​​സ് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​ക​​​ളി​​​ല്‍ സ്വീ​​​ക​​​രി​​​ക്കും. www.lbs centr e.kerala.gov.in, 04712 560360.
More News