University News
ഒ​ന്നാം വ​ർ​ഷ പി.​ജി പ്ര​വേ​ശ​നം 2018: ക​മ്യൂ​ണി​റ്റി മെ​രി​റ്റ് ക്വാ​ട്ട പ്ര​വേ​ശ​നം
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പി.​ജി. കോ​ഴ്സു​ക​ളി​ലെ ക​മ്യൂ​ണി​റ്റി മെ​റി​റ്റ് ക്വാ​ട്ട സീ​റ്റി​ലേ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ, ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ ഒ​രു പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ജും, കോ​ഴ്സും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31. അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല

ഒ​ന്നാം വ​ർ​ഷ പി.​ജി പ്ര​വേ​ശ​നം 2018 സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം 2018

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പി.​ജി. കോ​ഴ്സു​ക​ളി​ലെ സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ലേ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ജും, കോ​ഴ്സും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31. അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല.

വൈ​വ വോ​സി പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​ബി​എ 2013 & 2014 ബാ​ച്ചി​ന്‍റെ സ​പ്ലി​മെ​ന്‍റ​റി വൈ​വ വോ​സി പ​രീ​ക്ഷ 18ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ, പാ​ള​യം കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വൈ​വ വോ​സി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ ടി​ക്ക​റ്റും പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടി​ന്‍റെ കോ​പ്പി​യും കൊ​ണ്ടു വ​രേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ബി​എ (ആ​ന്വ​ൽ) അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ ബി​രു​ദ പാ​ർ​ട്ട് ഒ​ന്ന് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ ഏ​പ്രി​ൽ 2018 സെ​ഷ​നി​ലെ പ​രീ​ക്ഷ​യ്ക്ക് 19 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ പ​രി​ശോ​ധ​ന

2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ബി ​ആ​ർ​ക്ക് (2013 സ്കീം) ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ആ​ർ​ക്ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ 13 മു​ത​ൽ ജൂ​ലൈ 21 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ്ര​വേ​ശ​ന പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ലെ​യും വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്കും കാ​ര്യ​വ​ട്ടം ല​ക്ഷ്മീ ബാ​യ് നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ലേ​ക്കു​മു​ള​ള എം​ഫി​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​നു വേ​ണ്ടി​യു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷ 21 മു​ത​ൽ 24 വ​രെ ന​ട​ക്കും. ടൈം​ടേ​ബി​ളും ഹാ​ൾ​ടി​ക്ക​റ്റും വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2018 ജൂ​ണി​ൽ ന​ട​ത്തി​യ ബി​കോം ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് ആ​റാം സെ​മ​സ്റ്റ​ർ, എ​ട്ടാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ (കം​പ്യൂ​ട്ട​റൈ​സി​ഡ് അ​ക്കൗ​ണ്ടിം​ഗ്) 16നു ​രാ​വി​ലെ​യും, പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 16 ന് ​ഉ​ച്ച​യ്ക്കു ശേ​ഷ​വും (പ്രോ​ജ​ക്ട് വൈ​വ) അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ശ്രീ ​സ്വാ​തി തി​രു​നാ​ൾ സ​ർ​ക്കാ​ർ സം​ഗീ​ത കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​പി​എ വ​യ​ലി​ൻ, വീ​ണ ഡി​ഗ്രി കോ​ഴ്സു​ക​ളി​ൽ എ​സ്‌​സി/​എ​സ്‌​ടി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യ് സം​വ​ര​ണം ചെ​യ്തി​ട്ടു​ള​ള സീ​റ്റു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 17. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്കുംപെ​ൻ​ഷ​ൻ​കാ​ർ​ക്കും

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും വേ​ണ്ടി ഏ​ർ​പ്പെ​ടു​ത്തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി (MEDISEP) സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രേ​യും പെ​ൻ​ഷ​ൻ​കാ​രേ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​ൻ പ്ര​കാ​രം പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ചു​ള​ള വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി അ​നു​ബ​ന്ധ​മാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ള​ള പ്രൊ​ഫോ​ർ​മ അ​നു​സ​രി​ച്ചു വി​വ​ര​ങ്ങ​ൾ ധ​ന​കാ​ര്യ (ഐ​ടി/​സോ​ഫ്റ്റ് വെ​യ​ർ) വ​കു​പ്പ് ത​യാ​റാ​ക്കു​ന്ന ഡാ​റ്റാ​ബേ​സി​ൽ അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി kufinance.info എ​ന്ന സൈ​റ്റി​ൽ Employee Spot/Pension Spotൽ ​ന​ൽ​കി​യി​ട്ടു​ള​ള പ്രൊ​ഫോ​ർ​മ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്/​പെ​ൻ​ഷ​ൻ​കാ​ർ​ക്ക് അ​വ​രു​ടേ​യും ആ​ശ്രി​ത​രു​ടേ​യും ഡാ​റ്റ അ​പ്ലോ​ഡ് ചെ​യ്യാം. പ്ര​ഫോ​ർ​മ​യു​ടെ പ്രി​ന്‍റൗ​ട്ട്, പ്രൊ​ഫോ​ർ​മ​യി​ൽ ന​ൽ​കി​യി​ട്ടു​ള​ള വി​വ​ര​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 19ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ന്പാ​യി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ഓ​ഡി​റ്റ്/​അ​ക്കൗ​ണ്ട്സ് പെ​ൻ​ഷ​ൻ)​ന് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​പ്ലോ​ഡ് ചെ​യ്യു​ന്ന ഡാ​റ്റ, ഗ​വ​ണ്‍​മെ​ന്‍റ് സൈ​റ്റി​ലേ​ക്ക് നേ​രി​ട്ട് ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ന്ന​തി​നാ​ൽ വി​വ​ര​ങ്ങ​ൾ തെ​റ്റ് കൂ​ടാ​തെ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

പെ​ൻ​ഷ​ൻ​കാ​ർ സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്യു​ന്ന​തി​ന്: User Id: PPO No.
Password: : ജ​ന​ന​ത്തീ​യ​തി (DD/MM/YYYY) . ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്യു​ന്ന​തി​ന് പെ​ൻ​ഷ​ൻ സെ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക (04712386297)