University News
കെ​​​മാ​​​റ്റ് കേ​​​ര​​​ള ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം :കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള​​​ള എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ന​​​ട​​​ത്തി​​​യ കെ​​​മാ​​​റ്റ് കേ​​​ര​​​ള 2018 പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

6130 പേ​​​രാ​​​ണ് പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്. അ​​​ര്‍​ഹ​​​ത നേ​​​ടി​​​യ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ asckeraka.org, kmatkerala.in ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്. അ​​​ന​​​ന്ദു മോ​​​ഹ​​​ന്‍ (ആ​​​യി​​​രു​​​നാ​​​ഴി​​​യി​​​ല്‍, ക​​​ട്ട​​​ക്കു​​​ന്ന്, സു​​​ല്‍​ത്താ​​​ന്‍ ബ​​​ത്തേ​​​രി, വ​​​യ​​​നാ​​​ട്) 720 ല്‍ 431 ​​​മാ​​​ര്‍​ക്ക് നേ​​​ടി ഒ​​​ന്നാ​​​മ​​​തെ​​​ത്തി. വി. ​​​എ​​​സ്. ദേ​​​വി​​​ക ര​​​ത്നം (സി​​​നി നി​​​വാ​​​സ്, വാ​​​ഴ​​​പ്പ​​​ള​​​ളി, ഉ​​​മ​​​യ​​​ന​​​ല്ലൂ​​​ര്‍, കൊ​​​ല്ലം), പി. ​​​ആ​​​ര്‍. കൃ​​​ഷ്ണ (പോ​​​ന്ന​​​ഞ്ചേ​​​രി, ചെ​​​റാ​​​യി, എ​​​റ​​​ണാ​​​കു​​​ളം) എ​​​ന്നി​​​വ​​​ര്‍ 412 മാ​​​ര്‍​ക്കോ​​​ടെ ര​​​ണ്ടാം റാ​​​ങ്ക് പ​​​ങ്കി​​​ട്ടു. അ​​​ഞ്ചു കെ. ​​​തോ​​​മ​​​സ് (കൊ​​​ല്ല​​​ക്കാ​​​ര​​​ന്‍ വീ​​​ട്, പൂ​​​യ​​​പ്പ​​​ള​​​ളി, കൊ​​​ല്ലം) 410 മാ​​​ര്‍​ക്കോ​​​ടെ മൂ​​​ന്നാം റാ​​​ങ്ക് നേ​​​ടി. സ്കോ​​​ര്‍ കാ​​​ര്‍​ഡ് 14 മു​​​ത​​​ല്‍ 15 വ​​​രെ kmatkerala.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. അ​​​തി​​​നു​​​ശേ​​​ഷം ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് സ്കോ​​​ര്‍ കാ​​​ര്‍​ഡു​​​ക​​​ള്‍ ല​​​ഭി​​​ക്കി​​​ല്ല.
More News