University News
ഡി​ഗ്രി ഏ​ക​ജാ​ല​കം: പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ വ​രെ
ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ വി​വി​ധ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റി​ന് നാ​ളെ വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം. നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും മു​ൻ അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം എ​സ്സി, എ​സ്ടി അ​പേ​ക്ഷ​ക​ർ​ക്കും വേ​ണ്ടി സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​താ​ണ്.

അ​പേ​ക്ഷ​ക​ർ ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യി​ൽ വ​രു​ത്തി​യ തെ​റ്റ് മൂ​ലം അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത​വ​ർ​ക്കും അ​ലോ​ട്ട്മെ​ന്‍റി​ലൂ​ടെ ല​ഭി​ച്ച പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​വ​ർ​ക്കും പ്ര​ത്യേ​ക​മാ​യി ഫീ​സ് ഒ​ടു​ക്കാ​തെ ത​ന്നെ ത​ന്‍റെ നി​ല​വി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് www.cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ൻ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പ​ഴ​യ പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​നു​ക​ൾ പു​തു​താ​യി ന​ൽ​കാ​വു​ന്ന​താ​ണ്. പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ പി​ന്നീ​ടു​ള്ള ഓ​ണ്‍ലൈ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ച്ചു​വ​യ്ക്കേ​ണ്ട​താ​ണ്.

അ​പേ​ക്ഷ​ക​ന്‍റെ പി​ന്നീ​ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ പു​തു​താ​യി ല​ഭി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രാ​യി​രി​ക്കും. ലോ​ഗി​ൻ ചെ​യ്ത​ശേ​ഷം അ​പേ​ക്ഷ​ക​നു താ​ൻ നേ​ര​ത്തെ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള തെ​റ്റു​ക​ൾ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​വു​ന്ന​തും പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​വു​ന്ന​തു​മാ​ണ്. മേ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത​വ​ർ​ക്ക് പു​തു​താ​യി ഫീ​സൊ​ടു​ക്കി സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ അ​പേ​ക്ഷ​ക​രും പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​കേ​ണ്ട​താ​ണ്. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​ശേ​ഷം അ​പേ​ക്ഷ സേ​വ് ചെ​യ്ത് ഓ​ണ്‍ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ​യു​ടെ​യോ ഓ​പ്ഷ​നു​ക​ളു​ടെ​യോ പ്രി​ന്‍റൗ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. വി​വി​ധ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. സ്പെ​ഷ്യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് ഈ ​മാ​സം 23ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.ca p.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് സ് പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ​ല്ല.

യുജി പ്രവേശനം: നാലാം അലോട്ട്മെന്‍റ് മാറ്റി

യു​​​​​​​ജി പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന​​​​​​​ത്തി​​​​​​​നു​​​​​​​ള്ള നാ​​​​​​​ലാം അ​​​​​​​ലോ​​​​​​​ട്ട്മെ​​​​​​​ന്‍റും കോ​​​​​​​ള​​​​​​​ജി​​​​​​​ൽ ഹാ​​​​​​​ജ​​​​​​​രാ​​​​​​​കേ​​​​​​​ണ്ട തീ​​​​​​​യ​​​​​​​തി​​​​​​​യും നീ​​​​​​​ട്ടി​​​​​​​വ​​​​​​​ച്ചു. പു​​​​​​​തു​​​​​​​ക്കി​​​​​​​യ തീ​​​​​​​യ​​​​​​​തി​​​​​​​യും ഷെ​​​​​​​ഡ്യൂ​​​​​​​ളും പി​​​​​​​ന്നീ​​​​​​​ട് അ​​​​​​റി​​​​​​യി​​​​​​ക്കും.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ മാ​റ്റി​

ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ആ​ലു​വ യു​സി കോ​ള​ജ്, പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജ്, തി​രു​വ​ല്ല മാ​ർ തോ​മ കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ് ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നും നാ​ലും സെ​മ​സ്റ്റ​ർ പി​ജി (സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ 27, 28 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​വ​ച്ചു. പി​ജി കോ​ഴ്സു​ക​ളു​ള്ള എ​ല്ലാ കോ​ള​ജു​ക​ളി​ലെ​യും മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും മേ​ൽ​പ​റ​ഞ്ഞ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.

പ്രാ​ക്്ടി​ക്ക​ൽ

2018 ഏ​പ്രി​ൽ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി. കോ​ള​ജി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ മൂ​സി​ക് മൃ​ദം​ഗം (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ മ്യൂ​സി​ക് വീ​ണ (സി​ബി​സി​എ​സ് റെ​ഗു​ല​ർ, സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്്ടി​ക്ക​ൽ 25 മു​ത​ൽ 27 വ​രെ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തും

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ്് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്കു​ള്ള എം​ബി​എ കോ​ഴ്സി​ൽ എ​സ്സി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ മൂ​ന്നും സം​വ​ര​ണ സീ​റ്റൊ​ഴി​വു​ണ്ട്. ബി​രു​ദ​വും കെ​മാ​റ്റ് , കാ​റ്റ് , സി​മാ​റ്റ് പ​രീ​ക്ഷ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രു​മാ​യ എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം 20ന് ​രാ​വി​ലെ 10ന്് ​പ​ഠ​ന​വ​കു​പ്പി​ലെ ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. 0481 2732288.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​സി​ക്സ് (പി​ജി സി​എ​സ്എ​സ് റെഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​സി​ക്സ് (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, പി​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി സൈ​ക്കോ​ള​ജി (പി​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ഹോം​സ​യ​ൻ​സ് ബ്രാ​ഞ്ച് X A ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ്് ബി​ഹേ​വി​യ​ർ സ​യ​ൻ​സ് (പി​ജി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ഹോം​സ​യ​ൻ​സ് ബ്രാ​ഞ്ച് X C ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ്് ന്യൂ​ട്രീ​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി, പി​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ഹോം ​സ​യ​ൻ​സ് ബ്രാ​ഞ്ച് X D ക​മ്മ്യൂ​ണി​റ്റി ആ​ൻ​ഡ് ഫാ​മി​ലി സ​യ​ൻ​സ് (പി​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീകരിച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ അ​പേ​ക്ഷി​ക്കാം.
2018 മേ​യ് മാ​സ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് (സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീകരിച്ചു.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്രസി ദ്ധീകരിച്ചു.

2018 ജ​നു​വ​രി മാ​സ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ്് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ബി​സി​ന​സ് സ്റ്റ​ഡീ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു.