University News
കം​പ്യൂ​ട്ട​ര്‍ ഡ്രാ​ഫ്റ്റ്‌​സ്മാ​ന്‍ പ​രീ​ക്ഷാ​ഫ​​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​വേ​​​യും ഭൂ​​​രേ​​​ഖ​​​യും വ​​​കു​​​പ്പ് 2018 ഏ​​​പ്രി​​​ല്‍ മൂ​​​ന്ന്, നാ​​​ല്, അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ന്ദ്ര​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ കം​​​പ്യൂ​​​ട്ട​​​ര്‍ ഡ്രാ​​​ഫ്റ്റ്‌​​​സ്മാ​​​ന്‍ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സ​​​ര്‍​വേ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഓ​​​ഫീ​​​സി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ഫ​​​ലം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ല​​​ഭി​​​ക്കും.
More News