University News
സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​വി​ധ കോ​ഴ്സു​ക​ൾ
കോ​​​ഴി​​​ക്കോ​​​ട്: സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ‌​​​സ ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ​​​സി​​​ൽ ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ലേ​​​യും വി​​​ദേ​​​ശ​​​ത്തേ​​​യും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ ഉ​​​യ​​​ർ​​​ന്ന നി​​​ല​​​വാ​​​ര​​​മു​​​ള്ള കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, അ​​​ള​​​ഗ​​​പ്പ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി) ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി മ​​​ലേ​​​ഷ്യ എ​​​ന്നീ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഡി​​​ഗ്രി, ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ ഇ​​​പ്പോ​​​ൾ ല​​​ഭ്യ​​​മാ​​​ണ്. ഫോ​​​ൺ: 9400696969,
More News