University News
എം​എ​ഡ് ര​ണ്ടാം​ഘ​ട്ട അ​ഡ്മി​ഷ​ൻ 24ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലാ​​​ഞ്ചി​​​റ മാ​​​ർ തെ​​​യോ​​​ഫി​​​ല​​​സ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജി​​​ലെ എം​​​എ​​​ഡി​​​ന് ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നു നി​​​ശ്ചി​​​ത അ​​​പേ​​​ക്ഷാ​​ഫോം ​സ​​​മ​​​ർ​​​പ്പി​​​ച്ച് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ (അ​​​വ​​​സാ​​​ന ചാ​​​ൻ​​​സ്) എ​​​ടു​​​ക്കാം. എ​​​സ്‌​​​സി, എ​​​സ്ടി, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​താ​​​ണ്.

യോ​​​ഗ്യ​​​ത​​​യു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ 24നു 12 ​​​മ​​​ണി​​​ക്ക് മു​​​ന്പ് ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്. ഫോ​​​ണ്‍ : 9387829922, 9447730588, 9847662677.
More News