University News
ന​​​ഴ്സ്/​​​പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ നി​​​യ​​​മ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ല്‍​മൗ​​​വ്വാ​​​സാ​​​ത്ത് ഹെ​​​ല്‍​ത്ത് ഗ്രൂ​​​പ്പി​​​ലേ​​​ക്ക് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റാ​​​ഫു​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 30, 31 തി​​​യ​​​തി​​​ക​​​ളി​​​ല്‍ ഒ​​​ഡെ​​​പെ​​​ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഓ​​​ഫീ​​​സി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തും. ലാ​​​ബ് ടെ​​​ക്നീ​​​ഷ്യ​​​ന്‍ (മൈ​​​ക്രോ ബ​​​യോ​​​ള​​​ജി ടെ​​​ക്നീ​​​ഷ്യ​​​ന്‍, ഹി​​​സ്റ്റോ പ​​​ത്തോ​​​ള​​​ജി ടെ​​​ക്നീ​​​ഷ്യ​​​ന്‍, ബ്ല​​​ഡ് ബാ​​​ങ്ക് ടെ​​​ക്നീ​​​ഷ്യ​​​ന്‍ സ്ത്രീ​​​ക​​​ള്‍ മാ​​​ത്രം), റ​​​സ്പി​​​റേ​​​റ്റ​​​റി തെ​​​റാ​​​പി​​​സ്റ്റ് (സ്ത്രീ​​​ക​​​ള്‍ മാ​​​ത്രം). സി​​​എ​​​സ്എ​​​സ്ഡി ടെ​​​ക്നീ​​​ഷ്യ​​​ന്‍ (പു​​​രു​​​ഷ​​​ന്‍​മാ​​​ര്‍ മാ​​​ത്രം), എ​​​ക​​​സ്റേ ടെ​​​ക്നീ​​​ഷ്യ​​​ന്‍ (സ്ത്രീ​​​ക​​​ള്‍ മാ​​​ത്രം). യോ​​​ഗ്യ​​​ത : ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ ഡി​​​പ്ലോ​​​മ​​​യും ര​​​ണ്ടു വ​​​ര്‍​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ര്‍​ക്ക് 3,0003500 സൗ​​​ദി​​​റി​​​യാ​​​ല്‍ ആ​​​ണ് ശ​​​മ്പ​​​ളം.

സ്റ്റാ​​​ഫ് ന​​​ഴ്സ് (സ്ത്രീ​​​ക​​​ള്‍ മാ​​​ത്രം) ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗും ഒ​​​രു​​​വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ര്‍​ക്ക് 3,0003,750 സൗ​​​ദി റി​​​യാ​​​ല്‍ ശ​​​മ്പ​​​ളം ല​​​ഭി​​​ക്കും, ഡി​​​പ്ലോ​​​മ ന​​​ഴ്സിം​​​ഗും ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ര്‍​ക്ക് 3,0003250 സൗ​​​ദി റി​​​യാ​​​ല്‍ ല​​​ഭി​​​ക്കും. ഒ​​​ഴി​​​വു​​​ക​​​ള്‍ : ഐ​​​സി​​​യു, സി​​​സി​​​യു, പി​​​ഐ​​​സി​​​യു, എ​​​ന്‍​ഐ​​​സി​​​യു, എ​​​ല്‍ ആൻഡ് ഡി, ​​​ഒ​​​ആ​​​ര്‍​ആ​​​ര്‍​ആ​​​ര്‍ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍. താ​​​മ​​​സം, യാ​​​ത്രാ​​​ചെ​​​ല​​​വ് എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. കൂ​​​ടാ​​​തെ സൗ​​​ദി​​​യി​​​ലെ തൊ​​​ഴി​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും. ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍ (ഒ​​​ഡി​​​ഇ​​​പി​​​സി​​​യി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം) 27നു ​​​മു​​​മ്പ് വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പും odepcmo u@gmai l.comൽ അ​​​യ​​​ക്ക​​​ണം. 0471 2329440/41/42/43/45, 9446444522.
More News