University News
പോ​സ്റ്റ് ബേ​സി​ക് ഡി​പ്ലോ​മ ന​ഴ്സിം​ഗ്: 27 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ക്രി​​​റ്റി​​​ക്ക​​​ല്‍ കെ​​​യ​​​ര്‍ ന​​​ഴ്സിം​​​ഗ്, എ​​​മ​​​ര്‍​ജ​​​ന്‍​സി & ഡി​​​സാ​​​സ്റ്റ​​​ര്‍ ന​​​ഴ്സിം​​​ഗ്, ഓ​​​ങ്കോ​​​ള​​​ജി ന​​​ഴ്സിം​​​ഗ്, ന്യൂ​​​റോ സ​​​യ​​​ന്‍​സ് ന​​​ഴ്സിം​​​ഗ്, കാ​​​ര്‍​ഡി​​​യോ തൊ​​​റാ​​​സി​​​ക് ന​​​ഴ്സിം​​​ഗ്, നി​​​യോ​​​നാ​​​റ്റ​​​ല്‍ ന​​​ഴ്സിം​​​ഗ്, ന​​​ഴ്സ് മി​​​ഡ്‌വൈഫ​​​റി പ്രാ​​​ക്റ്റീ​​​ഷ​​​ണ​​​ര്‍ എ​​​ന്നീ പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ന​​​ഴ്സിം​​​ഗ് കോ​​​ഴ്സു​​​ക​​​ള്‍​ക്ക് 201819 വ​​​ര്‍​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 27 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​ള്‍ 30 ന് ​​​വൈ​​​കി​​​ട്ട് അ​​​ഞ്ചി​​ന​​കം ഡ​​​യ​​​റ​​​ക്ട​​​ര്‍, എ​​​ല്‍​ബി​​​എ​​​സ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ സ​​​യ​​​ന്‍​സ് & ടെ​​​ക്നോ​​​ള​​​ജി, ന​​​ന്ദാ​​​വ​​​നം, പാ​​​ള​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ല​​​ഭി​​​ക്ക​​​ണം. ഫോ​​​ണ്‍: 0471 2560361, 362, 363, 364, 365.
More News