പുതിയ സ്കോഡ ഒക്‌ടേവിയ വിപണിയിൽ
ന്യൂഡൽഹി: യൂ​​​റോ​​​പ്യ​​​ൻ വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ സ്കോ​​​ഡ ത​​​ങ്ങ​​​ളു​​​ടെ ബ​​​സ്റ്റ് സെ​​​ല്ലിം​​​ഗ് സെ​​​ഡാ​​​ൻ ആ​​​യ ഒ​​​ക്‌​​​ടേ​​​വി​​​യ​​​യു​​​ടെ പു​​​തി​​​യ പ​​​തി​​​പ്പ് ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യ വാ​​​ഹ​​​ന​​​ത്തി​​​ന് 15.49 ല​​​ക്ഷം രൂ​​​പ മു​​​ത​​​ലാ​​​ണ് വി​​​ല. പെ​​​ട്രോ​​​ൾ വേ​​​രി​​​യ​​​ന്‍റ് 1.4 ലി​​​റ്റ​​​ർ, 1.8 ലി​​​റ്റ​​​ർ എ​​​ൻ​​​ജി​​​ൻ ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്പോ​​​ൾ ഡീ​​​സ​​​ലി​​​ൽ ര​​​ണ്ടു ലി​​​റ്റ​​​ർ എ​​​ൻ​​​ജി​​​നാ​​​ണു​​​ള്ള​​​ത്.