Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home


എല്ലുകളുടെ കരുത്തിന് ചക്കപ്പഴം
വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ൾ, കാ​ർ​ബോ​ഹൈ​ഡ്ര​റ്റു​ക​ൾ, നാ​രു​ക​ൾ, കൊ​ഴു​പ്പ്, പ്രോട്ടീ​ൻ തു​ട​ങ്ങി മ​നു​ഷ്യ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഒട്ടുമി​ക്ക പോ​ഷ​ക​ങ്ങ​ളും ച​ക്ക​പ്പ​ഴ​ത്തി​ലു​ണ്ട്. ച​ക്ക​പ്പ​ഴ​ത്തി​ലെ ഇ​രു​ന്പ്് വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നു ഫ​ല​പ്ര​ദം. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ മെ​ച്ച​പ്പെട്ട പ്ര​വ​ർ​ത്ത​ന​ത്തി​നു
ച​ക്ക​പ്പ​ഴ​ത്തി​ലെ കോ​പ്പ​ർ സ​ഹാ​യ​കം.

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ച​ക്ക​പ്പ​ഴം ഗു​ണ​പ്ര​ദം. നി​ശാ​ന്ധ​ത ത​ട​യു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ എ ​പോ​ലെ​യു​ള​ള ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ കാഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. തി​മ​ിര​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മാ​കു​ലാ​ർ ഡി​ജ​ന​റേ​ഷ​നി​ൽ നി​ന്നു ക​ണ്ണു​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ല്കു​ന്നു. റെ​റ്റി​ന​യു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്നു.

ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ ബി 6 ​ഹൃ​ദ​യ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലു​ള​ള പൊട്ടാ​സ്യം ശ​രീ​ര​ത്തി​ലെ ഫ്ളൂ​യി​ഡ്, ഇ​ല​ക്ട്രോ​ളൈ​റ്റ് നി​ല സ​ന്തു​ല​നം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിന്‍റെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്നു. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്നു. സ്ട്രോ​ക്ക്, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. എ​ല്ലു​ക​ളു​ടെ നാ​ശം ത​ട​യു​ന്ന​തി​നും പേ​ശി​ക​ൾ, നാ​ഡി​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും പൊട്ടാ​സ്യം സ​ഹാ​യ​കം. ച​ക്ക​പ്പ​ഴ​ത്തി​ലെ മാം​ഗ​നീ​സ് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ​ഹാ​യ​കം.

ച​ക്ക​പ്പ​ഴ​ത്തി​ലെ ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ൾ ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യ​കം. കാ​ൽ​സ്യ​ത്തിന്‍റെ ആ​ഗി​ര​ണ​ത്തി​നു സ​ഹാ​യ​ക​മാ​യ മ​ഗ്നീ​ഷ്യം ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ കാ​ൽ​സ്യം മു​റി​വു​ക​ളു​ണ്ടാ​കു​ന്പോ​ൾ ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തി​നു സ​ഹാ​യ​കം. എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും വ​ള​ർ​ച്ച​യ്ക്കും ക​രു​ത്തി​നും കാ​ൽ​സ്യം അ​വ​ശ്യം. കാ​ൽ​സ്യം പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​കു​ന്ന ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗം ത​ട​യു​ന്നു.



രോഗം പകരുന്നത് ശ്വാസകോശക്ഷയരോഗിയിൽ നിന്ന്...
ക്ഷ​യ​രോ​ഗ​മെ​ന്ന വി​പ​ത്ത് മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ സാ​മൂ​ഹ്യ-​സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ അ​തി​ഭീ​മ​മ...
ഡോക്ടറുടെ നിർദേശംകൂടാതെ മരുന്നിന്‍റെ അളവിൽ മാറ്റം വരുത്തരുത്
* ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യും സി​റി​ഞ്ചും അ​ണു​വി​മു​ക്ത​മാ​ണെ​ന്ന്...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
രക്തസമ്മർദം വരുതിയിലാകാൻ കാരറ്റ്
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ആ​വ​ശ്യ​മാ​യ വി​റ്റാ​മി​നു​ക​ൾ, എ​ൻ​സൈ​മു​ക​ൾ, ധാ​തു​ക്ക​ൾ എ​ന്നി​വ സ​മൃ​ദ...
എല്ലുകളുടെ കരുത്തിന് ചക്കപ്പഴം
വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ൾ, കാ​ർ​ബോ​ഹൈ​...
പ്രമേഹം നാഡികളെ ബാധിക്കുന്നത് എങ്ങനെ ‍‍?
പ്ര​മേ​ഹ​രോ​ഗ ബാ​ധി​ത​നാ​യ വ്യ​ക്തി സ്വ​ന്തം ശ​രീ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട അ...
ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
ചർമരോഗങ്ങൾ അവഗണിക്കരുത്; സ്വയംചികിത്സ വേണ്ട
കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലെ നേ​രി​യ നി​റം​മാ​റ്റം പോ​ലും മാ​താ​പി​താ​ക്ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​...
ഒന്നിനോടും ‘നോ’ പറയുന്നില്ല
ശർക്കര ചേർത്തു തയാറാക്കുന്ന അട, കൊഴുക്കട്ട തുടങ്ങിയവ പ്രമേഹരോഗികൾക്കു പാടില്ല. നേരിട്ടുള്ള പഞ്ചസാര പ...
കൊളസ്ട്രോൾ വരുതിയിലാക്കാൻ കറിവേപ്പില
ചീത്ത കൊളസ്ട്രോളായ എൽഡിഎലിൻറെ തോതു കുറയ്ക്കുന്നതിനു കറിവേപ്പില സഹായകമെന്നു പഠനങ്ങൾ പറയുന്നു. കറിവേപ്...
കേരളത്തിൽ ഉദര അർബുദ രോഗികൾ വർധിക്കുന്നു
കൊച്ചി : കേരളത്തിൽ ഉദര അർബുദ രോഗികളുടെ എണ്ണം കൂടി വരികയാണെന്ന് ആരോഗ്യ വിദഗ്ധർ. സംസ്‌ഥാനത്ത് ഇന്നു...
ക്ഷയം ഭേദമാക്കാൻ ഡോട് ചികിത്സ
ക്ഷയരോഗാണു വായുവിലൂടെ മറ്റൊരാളിലേക്കു പകരുന്നത്, അയാൾ ശരിയായി ചികിത്സിക്കപ്പെടാതിരിക്കുമ്പോഴാണ്.
വിളർച്ച തടയാൻ ചക്കപ്പഴം
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക് ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്...
ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേവുകൂടിയാൽ ജിഐ കൂടും. ഓട്സ് ...
സ്വയംചികിത്സ വേണ്ട; പരസ്യങ്ങളിൽ വീഴരുത്
ചിലരിൽ ചർമത്തിലുള്ള സോറിയാസിസ് സന്ധികളെയും ബാധിക്കാറുണ്ട്. പത്തുശതമാനം രോഗികളെയാണ് ഇത്തരത്തിൽ സോറിയാ...
അടുത്തിരുന്നതുകൊണ്ടോ ഒന്നിച്ചു ഭക്ഷണം കഴിച്ചതുകൊണ്ടോ സോറിയാസിസ് പകരില്ല
കുട്ടികളിൽ അണുബാധമൂലമാണു സോറിയാസിസ് ഉണ്ടാകുന്നത്. സ്ട്രെപ്റ്റോകോക്കസ് വിഭാഗത്തിൽപ്പെട്ട ബാക്ടീരിയയാണ...
സോറിയാസിസിനു പിന്നിൽ മാനസികസമ്മർദം, ജനിതക തകരാറുകൾ...
ലോകത്തിലെ ആകെ ജനസംഖ്യയുടെ രണ്ടുശതമാനംപേരെ ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. സോറ എന്ന ഗ്രീക്ക് പദത്തിൽന...
പുകവലിക്കാരിൽ സ്ട്രോക്ക് സാധ്യത കൂടുതൽ
പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ബോൺ ഡെൻസിറ്റി കുറയ്ക്കുന്നതായി പഠനങ്ങൾ. പുകവലി, പ്രായമായവരിൽ എല്ലുകൾ ദു...
പ്രമേഹം: ശരിയായ ഭക്ഷണം, ചിട്ടയായ ജീവിതം, ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ
ചില വസ്തുതകൾ

പാദങ്ങളിൽ അൾസർ ഉള്ള പ്രമേഹരോഗികളിൽ ഹൃദ്രോഗബാധ, സ്ട്രോക്ക് എന്നിവയുണ്...
കിംസിൽ ‘മിനിമലി ഇൻവേസീവ്’ ശസ്ത്രക്രിയയിലൂടെ യുവതിയുടെ ജീവൻ രക്ഷിച്ചു
തിരുവനന്തപുരം: പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം നേരിട്ട 28 കാരിയുടെ ജീവൻ നൂതന ശസ്ത്രക്രിയയിലൂടെ രക...
കരുതാം, പാദങ്ങൾ പൊന്നുപോലെ, മുന്നറിയിപ്പുകൾ അവഗണിക്കരുത്
പ്രമേഹരോഗ ബാധിതനായ ഒരു വ്യക്‌തി ശരീരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട അവയവം പാദങ്ങൾ തന്നെ. ശരീരത്ത...
കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം
* ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വാക്സിനുകൾ സ്വീകരിക്കുക.(ഡെങ്കിപ്പനിക്കു ഫലപ്രദമായതും അംഗീകൃതവുമാ...
ബിപി വരുതിയിലാകാൻ ചക്കപ്പഴം
വിറ്റാമിനുകൾ, ധാതുക്കൾ, ഇലകട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്,...
കൈ കഴുകാം; എച്ച്1 എൻ1 തടയാം
രോഗബാധിതർ ചുമയ്ക്കുമ്പോളും തുമ്മുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് എച്ച്1 എൻ1 രോഗാണു...
ഡോക്ടറുടെ നിർദേശമില്ലാതെ ക്രീമുകൾ ഉപയോഗിക്കരുത്
വരണ്ട പാദങ്ങളും വിണ്ടുകീറിയ ഉപ്പൂറ്റിയും– മിക്കവരെയും വിഷമിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്.

...
യുവത്വം നിലനിർത്താൻ ഗ്രീൻ ടീ
സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിർമിക്കുന്ന അതേ തേയിലച്ചെടിയിൽ നിന്നാണു ഗ്രീൻ ടീയ്ക്കുളള തേയില...
വെളിച്ചെണ്ണ ആമാശയത്തിന്റെ സുഹൃത്ത്
* ചർമസംരക്ഷണത്തിനു വെളിച്ചെണ്ണ ഫലപ്രദം. ചർമത്തിന് ഈർപ്പം നല്കുന്നു. വരണ്ട ചർമത്തിന് പ്രതിവിധി. ഫംഗസ്...
അടുക്കളയിൽ നിന്നു തുടങ്ങാം കാൻസർ പ്രതിരോധം
ആവർത്തിച്ചു ചൂടാക്കരുത്

പാകം ചെയ്യുമ്പോൾ ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടുംവീണ്ടും ...
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പനി ശ്രദ്ധിക്കേണ്ടത്:

പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാ...
വ്യക്‌തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മഞ്ഞപ്പിത്തം വാസ്തവത്തിൽ രോഗമല്ല. രോഗലക്ഷണമാണ്. കരൾ, പിത്താശയം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനതകരാറിൻ...
വേദനസംഹാരികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം
* വേദനസംഹാരികളുടെ ഉപയോഗം നിയന്ത്രിക്കുക. സ്വയംചികിത്സ പാടില്ല. മരുന്നുകൾ ഡോക്ടറുടെ നിർദേശമനുസരിച്ചു ...
മദ്യപാനം ഉപേക്ഷിക്കാം; കരളിനു കാവലാകാം
അമിതമദ്യപാനം കാലക്രമത്തിൽ കരളിൻറെ ആരോഗ്യം തകർക്കുന്നു. ആൽക്കഹോളിക് ലിവർ ഡിസീസ് എന്നറിയപ്പെടുന്ന ഒരു ...
നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ചെറുമീനുകൾ
പൂരിതകൊഴുപ്പിെൻറ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത...
പകർച്ചപ്പനിക്കാലത്ത് മറക്കരുതേ...
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറച്ചുപിടിക്കുക. <...
ഹോമിയോ മരുന്നുകൾ സൂക്ഷിക്കുമ്പോൾ...
1. ഹോമിയോപ്പതി രോഗത്തെ മാത്രം ചികിത്സിക്കുന്ന ചികിത്സാവിധിയല്ല, മറിച്ച് ഒരു വ്യക്‌തിയുടെ രോഗപ്രതിരോധ...
ഹൃദയാരോഗ്യത്തിന് ഉലുവ
മുടിയഴകിന്

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരേ പോരാടുന്നതിനും ഉലുവ സഹായകം. ക...
ടാങ്കർവെള്ളത്തിൻറെ ശുദ്ധി ഉറപ്പാക്കണം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പലപ്പോഴും വിനോദയാത്രകളുടെ രസംകൊല്ലുന്നത് അസുഖങ്ങളാവാം...
ജലാശയങ്ങളിൽ വാഹനങ്ങൾ കഴുകരുത്
പൈപ്പ് വെള്ളം ഉപയോഗിക്കുമ്പോൾ

ക്ലോറിനേറ്റ് ചെയ്ത ജലം പുർണമായും സുരക്ഷിതമെന്നു കരുതരുത്. കാലപ...
നല്ല ദന്താരോഗ്യത്തിന് ആറു മാസത്തിലൊരിക്കൽ ദന്തപരിശോധന
പല്ലുകളുടെ മറ്റൊരു പ്രധാന ഉപയോഗം ഭക്ഷണം ചവച്ചരയ്ക്കൽ ആണ്. അതുകൊണ്ട് അവ നഷ്‌ടമായാൽ ദഹനം സുഗമമായി നടക്...
പല്ലുകളുടെ രൂപവും സൗന്ദര്യവും വീണ്ടെടുക്കാം
ഏതൊരു ഭാഗത്തിന്റേയും രൂപവും ഘടനയും പ്രവർത്തനവും തിരിച്ച് പൂർവസ്‌ഥിതിയിലേക്ക് കൊണ്ടുവരുന്നതിനെയാണ് <...
മറക്കാതെ കൈ കഴുകാം
സാക്ഷരതയിൽ മുൻനിരയിലെന്നു മലയാളി അഭിമാനിക്കുമ്പോഴും ആരോഗ്യസാക്ഷരതയിൽ നാം പിന്നാക്കമാണ്. കൈകൾ കഴുകി അ...
ബിപി വരുതിയിലാക്കാൻ മാമ്പഴം
രുചികരവും പോഷകസമൃദ്ധവുമാണു മാമ്പഴം. മാമ്പഴ ജ്യൂസ് അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദമെന്നു റിപ്പോർട്ട്...
മെച്ചമുള്ള കാഴ്ചയ്ക്ക് വെണ്ടയ്ക്ക
വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊ...
വിഷാദം എന്ന വില്ലനെ എങ്ങനെ മനഃശാസ്ത്രപരമായി മെരുക്കാം?
അലയടിക്കുന്ന നിഷേധചിന്തകളുടെ തിരമാലകളേറ്റ് പരിക്ഷീണനായി വിഷാദത്തിലേക്ക് നിപതിച്ച ഒരു എൻജിനിയർ കുറേ ന...
എന്താണ് കൊളസ്ട്രോൾ?
രക്‌തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ശരീരഭാരത്തിന്റെ ഏകദേ...
കൊറോണറി ആൻജിയോപ്ലാസ്റ്റി
കൊറോണറി ആൻജിയോപ്ലാസ്റ്റി എന്നാൽ നിങ്ങളുടെ ഹൃദയത്തിലെ ഒന്നോ അതിലധികമോ ചെറിയ ആർട്ടറികൾ തുറക്കുന്ന പ്രക...
പ്രമേഹം ഡയറ്റ്: മൈദ ഒഴിവാക്കാം
പ്രമേഹമുള്ളവർക്ക് ആഹാരരീതിയാണ് എന്നും കീറാമുട്ടി. ഇഷ്‌ടമുള്ള ആഹാരസാധനങ്ങളൊന്നും കഴിക്കാൻ കഴിയില്ലെന്...
കൊഴുപ്പും ഉപ്പും കൂടുതൽ; ശീലമാക്കരുത്
ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക...
ചുളിവുകൾ കുറയ്ക്കാൻ മീൻ, പച്ചക്കറികൾ, പഴങ്ങൾ
പ്രായമാകുമ്പോൾ ചർമത്തിൽ ചുളിവുണ്ടാവുക (ജര) സ്വാഭാവികം. എന്നാൽ പ്രായമാകുന്നതിനു മുമ്പുതന്നെ ശരീരത്തിന...
പ്രമേഹബാധിതർ ഓട്സ് കഴിക്കുമ്പോൾ
പ്രമേഹബാധിതർക്ക് ഓട്സ് ഗുണപ്രദം. ഓട്സ് കഴിച്ച് പ്രമേഹം കൂട്ടുന്നവരും കുറയ്ക്കുന്നവരുമുണ്ട്. വെന്തുകു...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.