Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


ഹോമിയോപ്പതിക്കു പാർശ്വഫലമുണ്ടോ ?
ഹോമി​യോ​പ്പ​തി മ​രു​ന്നു​ക​ൾ പ്ര​തി​കൂ​ല​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നി​ല്ല. ഹോ​മി​യോ​ചി​കി​ത്സ​യോ​ടു ജ​ന​ത്തി​നു​ള്ള ആ​ഭി​മു​ഖ്യ​ത്തിന്‍റെ പ്ര​ധാ​ന അ​ടി​സ്ഥാ​നം അ​തു തന്നെ.

പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ എ​ന്ന വാ​ക്കി​നോ​ട് ഏ​റെ അ​ടു​പ്പ​മു​ള​ള​ത് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​നാ​ണ്. ഒ​രു അ​വ​യ​വ​ത്തെ​യോ ശ​രീ​ര​വ്യൂ​ഹ​ത്തെ​യോ ല​ക്ഷ്യ​മി​ടു​ന്ന ചി​കി​ത്സാ​രീ​തി​യാ​ണ് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം ന​ട​പ്പാ​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക​മാ​യി ശ​രീ​ര​ത്തിന്‍റെ ഒ​രു പ്ര​ത്യേ​ക ഭാ​ഗ​ത്തു​മാ​ത്രം പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​കു​ന്നു​വെ​ങ്കി​ലും അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ സാ​ധാ​ര​ണ​ഗ​തി​യി​ൽ ശ​രീ​ര​ത്തിന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​കൂ​ടി വ്യാ​പി​ക്കു​ക​യും പ്ര​തി​കൂ​ലാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​താ​ണ് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​മാ​യി ക്ഷ​യ​രോ​ഗ​സം​ഹാ​രി​യാ​യ സ്ട്രെ​പ്റ്റോ മൈ​സിന്‍റെ പാ​ർ​ശ്വ​ഫ​ലം​മൂ​ലം ബ​ധി​ര​ത ബാ​ധി​ക്കാ​വു​ന്ന​താ​ണ്. അ​തേ​സ​മ​യം ഹോ​മി​യോ മ​രു​ന്നു​ക​ൾ ശ​രീ​ര​ത്തിന്‍റെ ഒ​രു പ്ര​ത്യേ​ക അ​വ​യ​വ​ഭാ​ഗ​ത്തെ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യ​ല്ല.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​പ്പം മൊ​ത്ത​ത്തി​ലു​ള​ള ശാ​രീ​രി​കാ​വ​സ്ഥ​യും വി​ശ​ക​ല​നം ചെ​യ്ത​ശേ​ഷ​മാ​ണ് ഹോ​മി​യോ​പ്പ​തി​യി​ൽ ചി​കി​ത്സ നി​ശ്ച​യി​ക്കു​ന്ന​ത്. രോ​ഗി​യെ​ന്ന വ്യ​ക്തി​യെ മു​ന്നി​ൽ ക​ണ്ടാ​ണ് ഹോ​മി​യോ​ചി​കി​ത്സ​ക​ൻ മ​രു​ന്നു ന​ൽ​കു​ന്ന​ത്. അ​തി​നാ​ൽ ഹോ​മി​യോ​ചി​കി​ത്സ​യി​ൽ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ, ചാ​യ, കാ​പ്പി, മ​ദ്യം, പു​ക​വ​ലി തു​ട​ങ്ങി​യ​വ​യെ​ല്ലാ ത​ന്നെ മ​നു​ഷ്യ​ശ​രീ​ര​ത്തി​നു ഹാ​നി​ക​ര​മാ​ണെ​ന്നു​

ള​ള​ത് ഒ​രു പൊ​തു​ത​ത്വം ത​ന്നെ. അ​തി​നാ​ൽ ഹോ​മി​യോ മ​രു​ന്നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ഇ​വ ഒ​രു പ​രി​ധി​വ​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​റു​ണ്ട്.

ഓ​രോ മ​രു​ന്നിന്‍റെയും രോ​ഗാ​വ​സ്ഥ​യു​ടെ​യും പ്ര​ത്യേ​ക​ത​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഹോ​മി​യോ​മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്പോ​ൾ പ​ഥ്യം നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത്. പ​ല മ​രു​ന്നു​ക​ൾ​ക്കും പ​ഥ്യം പ​ല​താ​ണ്. എ​ങ്കി​ലും പൊ​തു​വി​ൽ പ​റ​യു​ക​യാ​ണെ​ങ്കി​ൽ ക​ർ​പ്പൂ​രം ചേ​ർ​ന്ന വ​സ്തു​ക്ക​ൾ ഹോ​മി​യോ​മ​രു​ന്നു​ക​ളു​ടെ ഗു​ണ​ഫ​ല​ത്തെ ബാ​ധി​ക്കും. അ​റി​ഞ്ഞി​ട​ത്തോ​ളം ചി​ല പ​ദാ​ർ​ഥ​ങ്ങ​ൾ ഏ​താ​നും ഹോ​മി​യോ മ​രു​ന്നു​ക​ളു​മാ​യി പ്ര​തി​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​യാ​ണ്. ഹോ​മി​യോ ഒൗ​ഷ​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​വ​യെ നി​ർ​വീ​ര്യ​മാ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന വ​സ്തു​ക്ക​ൾ ക​ഴി​യു​ന്ന​ത്ര ഒ​ഴി​വാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സ​ന്ദേ​ഹ​മു​ള​ള​വ​ർ അ​ടു​ത്തു​ള​ള ഗ​വ. ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​യി​ലെ വി​ദ​ഗ്ധ​രു​ടെ ഉ​പ​ദേ​ശം തേ​ടു​ന്ന​ത് ഉ​ചി​തം.

വി​വ​ര​ങ്ങ​ൾ: ജി​ല്ലാ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി, കോ​ട്ടയം



മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ അവയവങ്ങൾ ദാനം ചെയ്തു
കൊച്ചി: മസ്തിഷ്കാഘാതം മൂലം മസ്തിഷ്ക മരണം സംഭവിച്ച വൈറ്റില മാന്പ്രയിൽ വീട്ടിൽ ബിനുകൃഷ്ണന്‍റെ (34) അവ...
കൊളസ്ട്രോൾ വരുതിയിലാക്കാൻ കറിവേപ്പില
അ​തി​സാ​രം, വ​യ​റു​ക​ടി തു​ട​ങ്ങി​യ കു​ട​ൽ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ത​ട​യാ​ൻ ക​റി​വേ​പ...
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്ത...
പ​ടി​ക​ട​ത്താം, ക്ഷ​യ​രോ​ഗ​ത്തെ....
കേ​ര​ള​ത്തെ സ​ന്പൂ​ർ​ണ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി ത​യാ​...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ്...
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ‍?
ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക...
പ്രമേഹബാധിതർ ദിവസവും പാദപരിശോധന നടത്തണം
ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്പോ​ൾ അ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ അ...
കാൻസർ പ്രതിരോധം - അടുക്കളവഴി
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട

പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ...
കൊതുക് പെരുകുന്നതു തടയാം
കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​...
പകർച്ചപ്പനി തടയാം
* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
*...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
പഞ്ചസാരപ്രിയർ ശ്രദ്ധിക്കുക..!
പ​ഞ്ച​സാ​ര​ ഏ​റി​യാ​ൽ അ​മി​ത​ഭാ​രം

അ​മി​ത​ഭാ​ര​മാ​ണ് പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ക​ഴി​ച്...
ഉ​പ്പ് സൂ​ക്ഷി​ക്കുന്പോ​ൾ
* ഉ​പ്പ് തു​റ​ന്നു​വ​യ്ക്ക​രു​ത്. അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വാ​യു ക​ട​ക്കാ​ത്ത വി​ധം സൂ​ക്ഷി​ച്ചി​ല്ല...
ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്തിന് ?
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
പനി - ശ്രദ്ധിക്കേണ്ടത്
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ...
ഉപ്പൂറ്റി വിണ്ടുകീറിയാൽ...
വ​ര​ണ്ട പാ​ദ​ങ്ങ​ളും വി​ണ്ടു​കീ​റി​യ ഉ​പ്പൂ​റ്റി​യും-മി​ക്ക​വ​രെ​യും വി​ഷ​മി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ...
കുട്ടികളിലെ ദന്തവൈകല്യങ്ങൾ ഒഴിവാക്കാം
കു​ട്ടി​ക​ളി​ൽ പാ​ൽ​പ്പല്ലു​ക​ൾ പോ​യി സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന പ്രാ​യം ആ​റി​നും പ​തി​മൂ​ന്നി​നും...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​ശാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ഏ...
ഏത്തപ്പഴം ശീലമാക്കിയാൽ പഠനനിലവാരം മെച്ചപ്പെടുമോ‍?
ഹൃ​ദ​യത്തി​ന്‍റെ സുഹൃത്താണ് ഏത്തപ്പഴം. അ​തി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ര​ക്ത​സമ്മ​ർ​ദം...
അ​ടു​ക്ക​ള​യി​ൽ നി​ന്നു തു​ട​ങ്ങാം കാ​ൻ​സ​ർ പ്ര​തി​രോ​ധം
പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും

പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ...
പല്ലുകൾക്കു റൂട്ട് കനാൽ ചികിത്സ വേണ്ടിവരുന്നത് എപ്പോൾ?
റൂട്ട് ക​നാ​ൽ ചി​കി​ത്സ അ​വ​ശ്യ ചി​കി​ത്സ​യോ? റൂട്ട് ക​നാ​ൽ ചി​കി​ത്സ അ​ഥ​വാ വേ​ര് അ​ട​യ്ക്കു​ന്ന...
കുടലിന്‍റെ ആരോഗ്യത്തിനു കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
ഹോമിയോപ്പതിക്കു പാർശ്വഫലമുണ്ടോ ?
ഹോമി​യോ​പ്പ​തി മ​രു​ന്നു​ക​ൾ പ്ര​തി​കൂ​ല​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നി​ല്ല. ഹോ​മി​യോ​ച...
ദ​ന്ത​ചി​കി​ത്സ​ക​ൾ- മുതിർന്നവരിലും കുട്ടികളിലും
1.പ്രി​വ​ന്‍റീ​വ് ചി​കി​ത്സ​ക​ൾ.
2.ക​ണ്‍​സ​ർ​വേ​റ്റീ​വ് ചി​കി​ത്സ.
3.ക​റ​ക്റ്റീ​വ് ചി​കി​ത്സ...
ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയ്ക്കാം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
മുൻനിര പല്ലുകൾക്കിടയിൽ വിടവുകൾ...
‘എ​നി​ക്ക് നാ​ൽ​പ​ത്തി​യ​ഞ്ചു വ​യ​സ്സ് ഉ​ണ്ട്. എ​ന്‍റെ മുൻ നി​ര​യി​ലെ പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു...
ഉപ്പും കൊളസ്ട്രോളും തമ്മിൽ...
പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന അ​ള​വി​ൽ ഉ​പ്പ് നാം ​ശീ​ലി​ക്കു​ന്ന​താ​ണ്. ചോ​റി​നൊ​പ്പം ഉ​പ്പ്, ചോ​റു വാ...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ...
തിരുവനന്തപുരം കിംസിൽ ഇന്‍റെൻസീവ് കെയറിനെപ്പറ്റിയുള്ള അന്താരാഷ്ട്ര സിഎംഇ
തിരുവനന്തപുരം: ദക്ഷിണേൻഡ്യയിലെയും, തമിഴ്നാട്ടിലുമുള്ള പ്രമുഖ ഐസിയു കണ്‍സൾട്ടന്‍റുകൾ ഉൾപ്പടെയുള്ള 130...
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ്...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
പ്രമേഹബാധിതരിലെ ചർമ വരൾച്ച
? ചോ​ദ്യം: ഞാ​നൊ​രു പ്ര​മേ​ഹ ബാ​ധി​ത​നാ​ണ്. എ​ന്‍റെ ര​ണ്ടു​ കാ​ൽമു​ട്ടു​ക​ൾ​ക്കു താ​ഴെ​യും അ​സ​ഹ​ന...
പനി: ശ്രദ്ധിക്കുക
പ്ര​തി​രോ​ധിക്കാം

* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​...
അമിതവണ്ണം കുറയ്ക്കാൻ ഉലുവ
ഹൃദയാരോഗ്യത്തിന് ഉലുവ

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​ഴി...
കാപ്പി അമിതമായാൽ എല്ലുകളുടെ കരുത്തുകുറയുമോ?
* മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക...
ആരോഗ്യം കാക്കുന്ന ഒരു അദ്ഭുത പാനീയം
പ​ല ത​ര​ത്തി​ലു​ള്ള ജ്യൂ​സു​ക​ൾ ന​മ്മ​ൾ​ക്കു ചു​റ്റും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ആ​രോ​ഗ്യദാ​യ​ക​മാ​യ ഘ​ട...
ക്ഷയരോഗം കണ്ടെത്തുന്നതിലെ കാലതാമസം ഒഴിവാക്കാം
മി​ക്ക ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യും വാ​യു​വി​ലൂ​ടെ ക​ണി​ക​ക​ളാ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​...
ഓട്സ് കുറുക്കുന്പോൾ പച്ചക്കറി അരിഞ്ഞു ചേർക്കാം
ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണു പ്ര​ഭാ​ത​ഭ​ക്ഷ​ണം. രാവിലെ കഴിക്കുന്ന ഭക്ഷണം ന​ല്കു...
അയഡിൻ അഴകിനും ആരോഗ്യത്തിനും
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി...
പകർച്ചപ്പനി തടയാം
തുമ്മുന്പോഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ട​വ്വലോ ഉ​പ​യോ​ഗി​ച്ചു മ​റ​...
കൊതുകു പെരുകുന്നതു തടയാം
* കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​...
എല്ലുകളുടെ ആരോഗ്യത്തിന്
* ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെ മ​ഗ്നീ​ഷ്യം എ​ല്ലു​ക​ൾ​ക്കു ഗു​ണ​പ്ര​ദം.
* ഓ​റ​...
ഹോമിയോപ്പതിക്കു പാർശ്വഫലമുണ്ടോ ?
ഹോമി​യോ​പ്പ​തി മ​രു​ന്നു​ക​ൾ പ്ര​തി​കൂ​ല​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നി​ല്ല. ഹോ​മി​യോ​ച...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
ഡയബറ്റിക് റെറ്റിനോപതി: അറിയേണ്ടതെല്ലാം
പ്രമേഹം മൂലം കണ്ണിന്‍റെ നേത്രാന്തരപടലത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി. ഇതുകാരണം...
പ്രമേഹ ബാധിതരുടെ ശ്രദ്ധയ്ക്ക്...
* ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യും സി​റി​ഞ്ചും അ​ണു​വി​മു​ക്ത​മാ​ണെ​ന്ന്...
കൊളസ്ട്രോൾ നിയന്ത്രിതമാക്കാൻ കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.