Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വില്ല്യംസണിന്റെ പോരാട്ടം പാഴായി; സൂപ്പർ കിംഗ്സിനു വീണ്ടും വിജയം
ഹൈദരാബാദ്: നായകൻ കെയ്ൻ വില്ല്യംസണിന്റെ പോരാട്ടവീര്യത്തിനും സണ്‍റൈസേഴ്സിനെ വിജയിപ്പിക്കാനായില്ല. ചെന്നൈ സൂപ്പർ കിംഗ്സിനോടു ഹൈദരാബാദ് നാലു റണ്‍സിനു തോറ്റു.
തുടർച്ചയായി സിക്സറും ബൗണ്ടറിയും പായിച്ചെങ്കിലും അവസാന പന്തിൽ ജയിക്കാൻ ആവശ്യമായിരുന്ന ആറു റണ്‍സ് നേടാൻ റാഷിദ് ഖാനു കഴിഞ്ഞില്ല.
മൂന്നു വിക്കറ്റ് വീഴ്ത്തി മുൻനിരയെ തകർത്തെറിഞ്ഞ ദീപക് ചഹറിന്റെ പ്രകടനമാണ് ചെന്നൈ വിജയത്തിൽ നിർണായകമായത്. സണ്‍റൈസേഴ്സിനായി കെയ്ൻ വില്ല്യംസണ്(84), യൂസഫ് പത്താൻ(45) എന്നിവർ തിളങ്ങിയെങ്കിലും വിജയം അകന്നുനിന്നു.
നേരത്തെ, അന്പാട്ടി റായിഡുവിന്റെയും സുരേഷ് റെയ്നയുടെയും ബാറ്റിംഗ് മികവിലാണ് സണ്‍റൈസേഴ്സിനെതിരേ ചെന്നൈ മികച്ച സ്കോർ സ്വന്തമാക്കിയയത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 182 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കു തുടക്കത്തിൽതന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ ഷെയ്ൻ വാട്സനെ നഷ്ടപ്പെട്ടു. ഒന്‍പതു റണ്‍സ് നേടിയ വാട്സനെ ഭുവനേശ്വർ കുമാർ പുറത്താക്കി.
സ്കോർ 32ൽ മറ്റൊരു മറ്റൊരു ഓപ്പണർ ഫഫ് ഡുപ്ലസിയും മടങ്ങി. ആദ്യ പത്തോവറിൽ 50 റണ്‍സ് മാത്രമായിരുന്നു ചെന്നൈയുടെ സന്പാദ്യം.
ഇതിനുശേഷം ഒത്തുചേർന്ന റായിഡു-റെയ്ന കൂട്ടുകെട്ടാണു ചെന്നൈ ഇന്നിംഗ്സിനെ കരകയറ്റിയത്. റെയ്നയെ കാഴ്ചക്കാരനാക്കി റായിഡു തകർത്തടിച്ചു. ഇടയ്ക്കു റെയ്നയും സിക്സറുകൾ പറത്തി.
സ്കോർ 144ൽ റെയ്നയുമായുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന റണ്ണൗട്ടായി റായിഡു മടങ്ങി. 37 പന്തിൽനിന്ന് ഒന്‍പതു ബൗണ്ടറികളും നാലു സിക്സറുകളും ഉൾപ്പെടെ 79 റണ്‍സായിരുന്നു റായിഡുവിന്റെ സന്പാദ്യം. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 112 റണ്‍സ് കൂട്ടിച്ചേർത്തു.
റായിഡു പുറത്തായതിനു പിന്നാലെ റെയ്ന അർധസെഞ്ചുറി തികച്ചു. അവസാന ഓവറുകളിൽ നായകൻ ധോണിയും തകർത്തടിച്ചതോടെ 182 റണ്‍സ് ഇന്നിംഗ്സിൽ കുറിക്കാൻ ചെന്നൈക്കു കഴിഞ്ഞു. റെയ്ന 43 പന്തിൽനിന്ന് 54 റണ്‍സ് നേടിയപ്പോൾ ധോണി 12 പന്തിൽനിന്ന് 25 റണ്‍സുമായി പുറത്താകാതെനിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് മുൻനിര തകർന്നതോടെ 22/3 എന്ന നിലയിലേക്കു കൂപ്പുകുത്തി. റിക്കി ഭുയി(0), മനീഷ് പാണ്ഡെ(0), ദീപക് ഹൂഡ(1) എന്നിങ്ങനെയായിരുന്നു മുൻനിരയുടെ സംഭാവന.
ഇതിനുശേഷം ഷക്കിബ് അൽ ഹസൻ (24), യൂസഫ് പത്താൻ എന്നിവർക്കൊപ്പം വില്ല്യംസണ് വിജയത്തിനു ശ്രമിച്ചെങ്കിലും 17-ാം ഓവറിന്റെ അവസാന പന്തിൽ വില്ല്യംസണ് പുറത്തായി.
51 പന്തിൽനിന്ന് 84 റണ്‍സ് അടിച്ചുകൂട്ടിയ നായകൻ അഞ്ചുവീതം ബൗണ്ടറികളും സിക്സറും പറത്തി. വില്ല്യംസണിനുശേഷമെത്തി നാലു പന്തിൽനിന്നു 17 റണ്‍സ് നേടിയ റാഷിദ് ഖാനാണ് മത്സരം അവസാന പന്തിലേക്കു നീട്ടിയത്.
15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ചഹറിനു പുറമേ ശർദുൾ താക്കുർ, കരണ്‍ ശർമ, ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പഞ്ചാബും പ്ലേ ഓഫ് കാണാതെ പുറത്ത്; ചെന്നൈ ജയത്തിൽ രാജസ്ഥാൻ കടന്നു
ഐപിഎലിൽ കിംഗ്സ് ഇലവൻ പഞ്ചാബും പ്ലേ ഓഫ് കാണാതെ പുറത്തായി. നിർണായകമായ അവസാന
മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്
മുംബൈ ഇന്ത്യൻസിന് നിർണായക മത്സരത്തിൽ കാലിടറി. ഡൽഹി ഡെയർ ഡെ
കോൽക്കത്ത പ്ലേ ഓഫിൽ
ഹൈദരാബാദ് സൺറൈസേഴ്സിനെ നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റിനു കീഴടക്കി കോൽക്
ബംഗളൂരു പുറത്ത്
ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ റോയൽ ചലഞ്ചേഴ്സ് ഇന്നലെ ഐപിഎൽ പോരാട്ടത്തി
കിഷൻ മാജിക്; മുംബൈക്ക് 102 റൺസ് ജയം
ഇഷൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ കോൽക്കത്ത നൈറ്റ് റൈഡ
വിക്കറ്റ് കീപ്പർമാരുടെ ഏറ്റുമുട്ടലിൽ ബട്ലറിനു ജയം; രാഹുലിന്റെ പോരാട്ടം പാഴായി
ജയ്പുർ: വിക്കറ്റിനു മുന്നിലും പിന്നിലും വിക്കറ്റ് കീപ്പർമാർ പോരാടിച്ച മത്സരത്ത
പൊരുതിയതു ബട്ലർ മാത്രം; പഞ്ചാബിന് 159 റണ്‍സ് വിജയലക്ഷ്യം
ജയ്പുർ: ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് 159 റണ്‍സ് വി
പത്താൻ ബാറ്റ് സ്ഫോടനം; ഷായുടെ അരശതകം പാഴായി, ഡൽഹി തകർന്നു
വെറ്ററൻ ബാറ്റ്സ്മാൻ യൂസഫ് പത്താന്റെ ബാറ്റ് പ്രഹരശേഷി വീണ്ടെടുത്തപ്പോൾ സൺറൈസേ
ജഡ്ഡു റീലോഡഡ്..!
ഒരു മത്സരത്തിൽ രണ്ട് ക്യാച്ച് വിട്ടുകളഞ്ഞ് സർവരുടെയും പഴി കേൾക
ഗില്ലിന് അർധസെഞ്ചുറി; ധോണിപ്പടയെ നൈറ്റ് റൈഡേഴ്സ് വീഴ്ത്തി
കോൽക്കത്ത: ശുഭ്മൻ ഗില്ലിന്റെ അർധസെഞ്ചുറി മികവിൽ ഐപിഎൽ പോയിന്റ് പട്ടിയിൽ ഒ
സിക്സർ മഴയുമായി ശ്രേയസ്, ക്ലാസ് തെളിയിച്ച് പൃഥ്വി; ഡെവിൾസിനു കൂറ്റൻ സ്കോർ
ന്യൂഡൽഹി: ഗൗതം ഗംഭീറിൽനിന്നു നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യരുടെ (40 പന്തി
രജ്പുതിന്റെ പ്രകടനം പാഴായി; പഞ്ചാബിനെ എറിഞ്ഞൊതുക്കി സണ്‍റൈസേഴ്സ്
ഹൈദരാബാദ്: ക്രിസ് ഗെയിലും കെ.എൽ.രാഹുലും ചേർന്നു നൽകിയ മികച്ച തുടക്കം കളഞ്ഞുക
എംഎസ്ഡി സ്ഫോടനത്തിൽ തകർന്ന് ബാംഗ്ലൂർ; ചെന്നൈ സൂപ്പർ കിംഗ്സ്..!
എബി ഡിവില്ലിയേഴ്സിന്റെയും ക്വിന്റൻ ഡികോക്കിന്റെയും വെടിക്കെട്ടിനു അമ്പാട്ടി റാ
ഗെയിലില്ലാത്ത പഞ്ചാബ് തകർന്നു; ഡെവിൾസിനു ജയിക്കാൻ 144 റണ്‍സ്
ന്യൂഡൽഹി: ഐപിഎലിൽ ക്രിസ് ഗെയിലില്ലാതെ ഇറങ്ങിയ കിംഗ്സ് ഇലവൻ പഞ്ചാബിനു ബാറ്റിം
ഇളംകാറ്റായി സഞ്ജു, കൊടുങ്കാറ്റായി ഗൗതം; മുംബൈയെ രാജസ്ഥാൻ വീഴ്ത്തി
ജയ്പുർ: ട്വന്റി 20 ക്രിക്കറ്റിന്റെ ആവേശം അവസാനംവരെ നിറഞ്ഞ മത്സരത്തിൽ മുംബൈ ഇന
മികച്ച തുടക്കം കുളമാക്കി മുംബൈ; റോയൽസിനു ജയിക്കാൻ 168 റണ്‍സ്
ജയ്പുർ: മികച്ച തുടക്കം കളഞ്ഞുകുളിച്ച മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെതിരാ
റണ്‍മെഷീൻ റായിഡു, റെയ്ന; സണ്‍റൈസേഴ്സിനു ജയിക്കാൻ 183 റണ്‍സ്
ഹൈദരാബാദ്: അന്പാട്ടി റായിഡുവിന്റെ ബാറ്റിംഗ് മികവിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ
എബി വെ"ഡി'ക്കെട്ട് വില്ലിയേഴ്സ്..! ബാംഗ്ലൂരിന്റെ ചലഞ്ചിൽ ഡൽഹി വീണു
എ.ബി ഡി വില്ലിയേഴ്സിന്റെ വെട്ടിക്കെട്ടിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ആറു വിക്കറ്റി
വീണ്ടും ഗെയ്ൽ, വീണ്ടും പഞ്ചാബ്..!
കിംഗ്സ് ഇലവന് പഞ്ചാബിന് അനായാസ ജയം. ക്രിസ് ഗെയ്ല്, കെ.എല്‍. രാഹുല്‍ എന്നിവരു
ഐപിഎല്ലില്‍ ഇന്നു രണ്ടു സൂപ്പര്‍ സാറ്റര്‍ഡേ പോരാട്ടങ്ങള്‍
ഐപിഎല്ലില്‍ ഇന്ന് രണ്ടു പോരാട്ടങ്ങള്‍. ആദ്യമല്‍സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിങ്സ് ഇലവന്
ഓൾറൗണ്ട് മികവിൽ ധോണിപ്പട; സൂപ്പർ കിംഗ്സ് വിജയം 64 റണ്‍സിന്
പൂന: വെറ്ററൻ താരം ഷെയ്ൻ വാട്സന്റെ സെഞ്ചുറി ഉൾപ്പെട്ട ഓൾറൗണ്ട് മികവിൽ രാജസ്ഥാൻ
സെഞ്ചുറിക്കുതിപ്പിൽ ഷെയ്ൻ വാട്സണ്; സൂപ്പർ കിംഗ്സിനു കൂറ്റൻ സ്കോർ
പൂന: വെറ്ററൻ താരം ഷെയ്ൻ വാട്സന്റെ സെഞ്ചുറിയുടെ മികവിൽ രാജസ്ഥാൻ റോയൽസിനെതിര
ഐപിഎല്ലില്‍ ഇന്നു ചെന്നൈ - രാജസ്ഥാന് പോരാട്ടം
രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍കിങ്സും രാജസ്ഥാന് റോയല്‍സും ഇന്ന് ഏറ
ഗെയ്ലാട്ടത്തിൽ പഞ്ചാബ് കിംഗ്സ്; സൺറൈസേഴ്സിനു ആദ്യ പരാജയം
ചണ്ഡിഗഡ്: ഗെയ്ൽ വിളയാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരബാദിനു സീസണിലെ ആദ്യ പരാജയം പി
തോല്‍വിയറിയാതെ സണ്‍റൈസേഴ്സ്, മുട്ടുകുത്തിക്കാന്‍ പഞ്ചാബ്; മൊഹാലിയില്‍ ഇന്ന് ആവേശപ്പോര്
ഐപിഎല്‍ 2018 സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളും ജയിച്ച് തോല്‍വിയറിയാത്ത ഏക ടീമെന്ന ഖ്യാതിയോടെയെത്തു
ഐപിഎല്ലില്‍ ഇന്ന് സഞ്ജു -നരെയ്ന് പോരാട്ടം
ഇന്ന് ജയ്പൂരില്‍ നടക്കുന്ന ആവേശപ്പോരില്‍ രാജസ്ഥാന് റോയല്‍സ് രണ്ടുതവണ ജേതാക്കളായ കോല്‍ക്കത്ത നൈറ്റ്
ഈ റിക്കാര്‍ഡും ഇനി വിരാട് കോഹ്ലിയുടെ പേരില്‍!
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ ബാറ്റുചെയ്യാന്‍ കഴിവുള്ള പ്രതിഭയാണ് ഇന്ത്യന്‍ ടീം നായക
നായകർ നയിച്ചു, രോഹിത് ചിരിച്ചു, മുംബൈ വിജയവഴിയിൽ
മുംബൈ: വിരാട് കോഹ്ലിയുടെ പോരാട്ടം പാഴായപ്പോൾ മുംബൈ ഇന്ത്യൻസിന് ഐപിഎൽ സീസണി
കരുത്തു വീണ്ടെടുത്തു രോഹിത്; കോഹ്ലിക്കു മുന്നിൽ വീണ്ടും റണ്‍മല
മുംബൈ: ഐപിഎലിൽ വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനെതിരേ മുംബൈ ഇന്ത്
ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് - ബാംഗ്ലൂര്‍ പോരാട്ടം
മുംബൈ: തിരിച്ചടികള്‍ക്കു മറുപടി പറഞ്ഞ് ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും കരുത്തു തെളിയിക്കാന്‍ ബാംഗ
റസൽ, നരെയ്ൻ ഷോയിൽ ഡെവിൾസ് തകർന്നു; കെകെആർ വിജയം 71 റണ്‍സിന്
കോൽക്കത്ത: ഐപിഎലിലെ 13-ാം മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരേ കോൽക്കത്ത നൈ
വീണ്ടും റസൽ ഷോ; ഈഡനിൽ ഡൽഹിക്കു ജയിക്കാൻ 201 റണ്‍സ്
കോൽക്കത്ത: ഐപിഎലിലെ 13-ാം മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരേ കോൽക്കത്ത നൈ
വിജയവഴിയില്‍ തിരിച്ചെത്താന്‍ കോല്‍ക്കത്ത, റിക്കാര്‍ഡുകള്‍ ഭേദിക്കാന്‍ ഗംഭീറിന്റെ ഡല്‍ഹി
കോൽക്കത്ത: ഐപിഎല്ലിൽ രണ്ടാം ജയം തേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ഡെയർ ഡെവി
വിജയം ലക്ഷ്യമിട്ട് ആര്‍സിബി, കരുത്തു കാട്ടാന്‍ രാജസ്ഥാന് റോയല്‍സ്
ബംഗളൂരു: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന് റോയല്‍സ് - ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പോരാട്ടം. വൈകുന്നേരം
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് സണ്‍റൈസേഴ്സിനെതിരെ
കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ഇന്ന് പൊടിപാറും പോരാട്ടം. ഹോം ഗ്രൗണ്ടില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്
സീസണിലെ ആദ്യജയം തേടി ആര്‍സിബി ഇന്ന് കിങ്സ് ഇലവനെതിരെ
ആദ്യ മല്‍സരത്തില്‍ കോല്ക്കത്തയോടേറ്റ തോല്‍വിയില്‍ നിന്നും കരകയറാന്‍ മികച്ചൊരു വിജയം തേടി ബാംഗ്ലൂര്‍
ആവേശം അവസാന പന്തുവരെ; ഒരു വിക്കറ്റ് വിജയവുമായി സണ്‍റൈസേഴ്സ്
ഹൈദരാബാദ്: കുട്ടിക്രിക്കറ്റിന്റെ ആവേശം അവസാന പന്തുവരെ നിറഞ്ഞ മത്സരത്തിൽ മും
മഴയുടെ ഡെവിൾസ് പ്ലേ; ഡൽഹിക്ക് 10 റൺസ് തോൽവി
ജയ്പൂർ: ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരേ രാജസ്ഥാൻ റോയൽസിന് 10 റണ്‍സിന്റ
അഫ്ഗാൻ സ്പിന്നർക്ക് പരിക്ക്; കിവീസ് സ്പിന്നറെ റാഞ്ചി രാജസ്ഥാൻ
ജയ്പൂർ: ലേലത്തിൽ വിറ്റുപോകാതിരുന്ന ഒരു താരത്തിന് കൂടി ഐപിഎല്ലിൽ അവസരം ഒരുങ്ങുന്നു. ന്യൂസിലൻഡ് സ്പിന
വാട്സണ് തുടങ്ങി, ബില്ലിംഗ്സ് നയിച്ചു; സൂപ്പർ കിംഗ്സിനു വിജയത്തുടർച്ച
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനു തുടർച്ചയായ രണ്ടാം വിജയം.
സിക്സർ മഴയുമായി റസൽ; ചെന്നൈയ്ക്ക് 203 റണ്‍സ് വിജയലക്ഷ്യം
ചെന്നൈ: വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസലിന്റെ തകർപ്പൻ പ്രകടനത്തിന്റെ പി
കണക്കിലെ കളിയില്‍ വിശ്വാസമര്‍പ്പിച്ച് ചെന്നൈ, ഔള്‍റൗണ്ട് കരുത്തുമായി കെകെആര്‍ - പ്രീ മാച്ച് അനാലിസിസ്
ഇന്നു ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ചെന്നൈയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുമ്പ
കനത്ത സുരക്ഷയിൽ ചെന്നൈയിലിന്ന് സീസണിലെ ആദ്യ ഐപിഎൽ മത്സരം
ചെന്നൈ: കാവേരി മാനേജ്മെന്റ് ബോർഡ് വിഷയത്തിൽ പ്രക്ഷോഭം തുടരവെ ചെപ്പൊക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തി
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-കൊല്‍ക്കത്ത പോരാട്ടം
ചെന്നൈ: ഇന്ന് ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-കൊല്‍ക്കത്ത പോരാട്ടം. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വൈക
തകരുമോ ഈ ഐപിഎല്‍ റിക്കാര്‍ഡുകള്‍!
കഴിഞ്ഞ ദിവസം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ 14 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച ക
ഉദിച്ചുയർന്ന് ധവാൻ; കുതിച്ചുപാഞ്ഞ് സണ്‍റൈസേഴ്സ്
ഹൈദരാബാദ്: ഐപിഎലിൽ മുൻ ചാന്പ്യന്മാരുടെ പോരാട്ടത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദി
സണ്‍റൈസേഴ്സിനു മുന്നിൽ പതറി റോയൽസ്; സഞ്ജു ടോപ് സ്കോറർ
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2018 സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽ
സൂപ്പർ കിംഗ്സിനു തിരിച്ചടി; കേദാർ യാദവ് ഐപിഎലിൽനിന്നു പുറത്ത്
ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ കേദാർ യാദവ് ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന
തകർത്തടിച്ച് സുനിൽ നരെയ്ൻ; കോഹ്ലിപ്പട തോറ്റുതുടങ്ങി
കോൽക്കത്ത: വിരാട് കോഹ്ലിയുടെ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന് ഇന്ത്യൻ പ്രീമിയർ ലീ
ഐപിഎൽ: ചെന്നൈയുടെ ഹോം മത്സരങ്ങൾ തിരുവനന്തപുരത്ത് നടത്തില്ല
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള വേദി മാറ്റില്ലെന്ന് ബിസിസിഐ. ചെന്ന
അതിവേഗ അർധശതകവുമായി രാഹുൽ; പഞ്ചാബ് വിജയിച്ചു തുടങ്ങി
മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ഗൗതം ഗംഭീറിന്റെ ഡൽഹി ഡെയർ
റബാഡയ്ക്കു പകരം ലിയാം പ്ലങ്കറ്റ്
ന്യൂഡല്‍ഹി: പരിക്കേറ്റ് ഐപിഎലില്‍നിന്നു പിന്മാറിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കാ
തിരുന്പി വന്തിട്ടേന്നു സൊല്ല്..! ഐപിഎൽ തിരിച്ചുവരവ് ആഘോഷമാക്കി സൂപ്പർ കിംഗ്സ്
മുംബൈ: ഒരിടവേളയ്ക്കുശേഷമുള്ള ഐപിഎൽ തിരിച്ചുവരവ് എം.എസ്. ധോണിയുടെ ചെന്നൈ സൂ
വാര്‍ണറില്ലാതെ സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഇത്തവണയും മികച്ച ടീമുമായാണ് സണ്‍റൈസേഴ്സ് എത്തുന്നത്. കളിക്കാരെ സ്വന്തമാക്കാനായി ഈ പ്രാവശ്യം പണം ഫലപ
റോയലാകാന്‍ റോയല്‍ ചലഞ്ചേഴ്സ്
ഐഎപിഎലിന്റെ തുടക്കം മുതലേ ഏറ്റവും മികച്ച നിരയുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂരിന്റേത്. എന്നാല്‍
തിരിച്ചുവരവില്‍ കിരീടം കണ്ണുനട്ട് രാജസ്ഥാന് റോയല്‍സ്
വിലക്കിനെത്തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജസ്ഥാന് റോയല്‍സ് ഐപിഎലില്‍ വീണ്ടുമെത്തുമ
"അശ്വ'മേധം നടത്താന്‍ കിംഗ്സ് ഇലവന് പഞ്ചാബ്
പേരിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാനായിട്ടില്ലാത്ത മറ്റൊരു ടീമാണ് കിംഗ്സ് ഇലവന് പഞ്ചാബ്. ആദ്യ സ
യുവകരുത്തില്‍ വിശ്വാസമര്‍പ്പിച്ച് കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എക്കാലവും ഏവരുടെയും ശ്രദ്ധാകേന്ദ്രമായ ടീം. ഇത്തവണ ടീമില്‍ ഇന്ത്യന്‍ ടീമ
"ഗംഭീര'മാക്കാന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
കഴിഞ്ഞ പത്ത് വര്‍ഷമായി ടീമിലെത്തിയ കളിക്കാരുടെ പേരിനൊത്ത പ്രകടനം കാഴ്ചവയ്ക്കാനാകാതെ പോയ ടീമാണ് ഡെയര്‍
തിരിച്ചുവരവ് സൂപ്പറാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്
വിലക്കിനെത്തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ ഇടവവേളയ്ക്കുശേഷമാണ് ചെന്നൈ സൂപ്പര്‍ കിംഗസ് ഐപിഎല്ലിന് എത്തു
Latest News
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
അടിപിടിക്കിടെ ഒരാള്‍ മരിച്ചു കുത്തേറ്റ്
കരുവന്നൂര്‍ കേസ്; എം.എം.വര്‍ഗീസ് തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും
തെലങ്കാനയിലെ ഭോങ്കിർ മണ്ഡലത്തിൽ സിപിഎം തന്നെ മത്സരിക്കും; രേവന്ദ് റെഡ്ഡിയുടെ ആവശ്യം സിപിഎം തള്ളി
Latest News
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
അടിപിടിക്കിടെ ഒരാള്‍ മരിച്ചു കുത്തേറ്റ്
കരുവന്നൂര്‍ കേസ്; എം.എം.വര്‍ഗീസ് തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും
തെലങ്കാനയിലെ ഭോങ്കിർ മണ്ഡലത്തിൽ സിപിഎം തന്നെ മത്സരിക്കും; രേവന്ദ് റെഡ്ഡിയുടെ ആവശ്യം സിപിഎം തള്ളി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top