ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം മുൻ മന്ത്രി ടി.ജോണിന്‍റെ വസതിയിൽ; ഒ​രു നോ​ക്ക് കാ​ണാ​ന്‍ ആ​യി​ര​ങ്ങ​ള്‍
ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം മുൻ മന്ത്രി ടി.ജോണിന്‍റെ വസതിയിൽ; ഒ​രു നോ​ക്ക് കാ​ണാ​ന്‍ ആ​യി​ര​ങ്ങ​ള്‍
മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം ക​ര്‍​ണാ​ട​ക മു​ന്‍ മ​ന്ത്രി ടി. ​ജോ​ണി​ന്‍റെ ഇ​ന്ദി​രാ ന​ഗ​റി​ലു​ള്ള വ​സ​തി​യി​ലെ​ത്തി​ച്ചു. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​വി​ടെ എ​ത്തി അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കും.

മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ​ല​രും എ​ത്തു​ന്ന​തി​നാ​ല്‍ പ​രി​സ​രം ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ്. പ്രി​യ നേ​താ​വി​നെ ഒ​രു നോ​ക്കു കാ​ണാ​ന്‍ നി​ര​വ​ധി ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ളാ​ണ് ഇ​വി​ടെ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ള്ള​ത്.

മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച ശേ​ഷ​മാ​കും ജ​ന​ങ്ങ​ള്‍​ക്ക് പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കു​ക. പ​തി​നൊ​ന്നോ​ടെ എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.