Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനു പുറത്തേക്ക്
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പുറത്തേക്ക്. യൂണിയനിൽ തുടരണമോ പുറത്തുപോകണമോ(ബ്രെക്സിറ്റ്) എന്നതു സംബന്ധിച്ച ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായം രേഖപ്പെടുത്തിയത്. ആകെയുള്ള 382 മേഖലകളിൽ നടത്തിയ ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു വാദിക്കുന്നവർക്കു 48.1% വോട്ടും പുറത്തുപോകണമെന്ന നിലപാടുകാർക്ക് 51.9% വോട്ടും ലഭിച്ചു.
യൂറോപ്യൻ യൂണിയനിൽ തുടരണമെന്നാണ് വടക്കൻ അയർലൻഡിന്റെയും സ്കോട്ട്ലൻഡിന്റെയും ഭൂരിപക്ഷാഭിപ്രായം. അതേസമയം, പിന്മാറണമെന്ന അഭിപ്രായത്തിലാണ് വെയ്ൽസും ഇംഗ്ലണ്ടും. ബ്രിട്ടണിലെ അംഗീകൃത വോട്ടർമാരുടെ എണ്ണം 46,499,537 ആണ്. ബ്രിട്ടനിലുള്ള 12 ലക്ഷം ഇന്ത്യൻ വോട്ടർമാരിൽ 51% ബ്രെക്സിറ്റിനെ എതിർത്തു വോട്ടു ചെയ്തതായാണ് സൂചന.
ബ്രെക്സിറ്റ് സംഭവിച്ചതോടെ യൂറോപ്യൻ യൂണിയനിൽ നിന്ന പിന്മാറുന്ന ആദ്യരാജ്യമായി ബ്രിട്ടൻ. സാമ്പത്തികമായി അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടന് പിന്മാറ്റം സാമ്പത്തികമായി കനത്ത തിരിച്ചടിയാകുമെന്നാണു കരുതപ്പെടുന്നത്. ഫലസൂചനകൾ പുറത്തുവന്നപ്പോൾതന്നെ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രിട്ടൻ യൂണിയനു പുറത്തേക്കു പോയതോടെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി.
യൂറോപ്യൻ യൂണിയനു പുറത്തുപോകാനാണ് ഹിതപരിശോധനയിലെ വിധിയെങ്കിലും കുറഞ്ഞത് രണ്ടു വർഷമെങ്കിലും കഴിഞ്ഞേ ബ്രിട്ടനു പിരിയാൻ സാധിക്കൂ. ബ്രിട്ടൻ പുറത്തിറങ്ങിയാൽ ജർമനി അടക്കമുള്ള പല രാജ്യങ്ങളിലും ഹിതപരിശോധനാ ആവശ്യം ഉയർന്നേക്കും. ജർമനിയിൽ ഈ ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.<യൃ><യൃ><യൃ><യ>ബ്രിട്ടൻ യൂണിയനു പുറത്തുപോയാൽ<യൃ><യൃ>* യൂറോപ്യൻ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്കു കൂപ്പുകുത്തും.<യൃ>* യൂറോയ്ക്കും ഇടിവു സംഭവിക്കും<യൃ>* ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളുടെ സമ്പത്ഘടനയെയും ഇതു ബാധിക്കും<യൃ>* പ്രതിസന്ധി ഘട്ടങ്ങളിൽ ബ്രിട്ടന്റെ സുരക്ഷയ്ക്ക് യൂറോപ്യൻ യൂണിയൻ എത്തില്ല<യൃ>* ഡേവിഡ് കാമറൂണിന്റെ നിലനിൽപ്പ് ചോദ്യംചെയ്യപ്പെടും<യൃ>* വായ്പാ പലിശനിരക്കുകളിൽ മാറ്റമുണ്ടാകും<യൃ>* തൊഴിലില്ലായ്മ നിരക്ക് വർധിക്കും<യൃ>* സ്കോട്ട്ലൻഡ് യുകെയെ വിട്ടുപോയേക്കാം<യൃ>* യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ളവർക്ക് ബ്രിട്ടനിലെ തൊഴിലവസരം നഷ്ടമായേക്കും<യൃ>* ബ്രിട്ടനിലെ ഇന്ത്യൻ വ്യവസായങ്ങൾക്കു ക്ഷീണമാകും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പുറത്തേക്ക്; യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ മാറും
യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പുറത്തേക്ക്. യൂണിയനിൽ തുടരണമോ പുറത്തുപോകണമോ(ബ്രെക്സിറ്റ്) എന്നതു സ
ഇനി ക്യാപ്റ്റനായി തുടരുന്നതു ശരിയല്ല: കാമറോൺ
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടുപോകണമെന്ന ബ്രിട്ടീഷ് ജനതയുടെ നിർദേശം നടപ്പാക്കേണ്ട ചുമതല ഒക്ടോ
പിരിഞ്ഞുപോകാൻ കുറഞ്ഞതു രണ്ടുവർഷം
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നു പിരിഞ്ഞുപോകാൻ ബ്രിട്ടനു കുറഞ്ഞതു രണ്ടുവർഷം കാത്തിരിക്കണം. പിരിയാൻ തീര
ബ്രിട്ടനും ഇയുവും അമേരിക്കയുടെ പങ്കാളികൾ: ബറാക് ഒബാമ
വാഷിംഗ്ടൺ; ബ്രിട്ടനും യൂറോപ്യൻ യൂണിയനും യുഎസിന്റെ വിലപ്പെട്ട പങ്കാളികളായി തുടരുമെന്നും ബ്രിട്ടനുമായു
പിന്മാറ്റം യുകെയുടെ ഐക്യത്തിനും ഭീഷണി
യുനൈറ്റഡ് കിംഗ്ഡം എന്ന ബ്രിട്ടന്റെയും കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെയും രാജ്ഞിയാണു
പുറത്തുപോകാൻ ഒട്ടും വൈകേണ്ടെന്നു ബ്രിട്ടനോട് ഇയു
ബ്രസൽസ്: ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയ സാഹചര്യത്തിൽ കഴിയുംവേഗം യൂറോപ്യൻ യൂണിയ
ബ്രെക്സിറ്റ് ഞെട്ടിക്കുന്നത്, പക്ഷേ ആശങ്കപ്പെടാനില്ല: രഘുറാം രാജൻ
മുംബൈ: യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഞെട്ടലുളവാക്കുന്നതാണെന്നുറ ിസർവ് ബാങ്ക് ഗവർണർ
ബ്രെക്സിറ്റ്: പൂർണസജ്ജമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്
ലണ്ടൻ: ബ്രെക്സിറ്റ് എന്ന യാഥാർഥ്യം അംഗീകരിക്കാൻ തങ്ങൾ പൂർണസജ്ജരായെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ജനഹിതഫ
ഡേവിഡ് കാമറോൺ രാജി പ്രഖ്യാപിച്ചു
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പുറത്തുപോകണമെന്ന ജനഹിതഫലത്തിനു പിന്നാലെ പ്രധാനമന്ത്രി ഡേവിഡ്
പൗണ്ട് കൂപ്പുകുത്തി; രൂപയ്ക്കും തളർച്ച
ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതോടെ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. 31 വർഷത്തെ ഏ
Latest News
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
Latest News
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top