മ​ഞ്ഞു​കൊ​ണ്ടൊ​രു കു​ഞ്ഞു സു​നാ​മി- കിടിലൻ വീഡിയോ
Thursday, March 16, 2017 8:46 AM IST
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കൊ​ല​വി​ളി ന​ട​ത്തി ആ​ഞ്ഞ​ടി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​ൻ ക​വ​ർ​ന്ന സു​നാ​മി തി​ര​മാ​ല​ക​ൾ എ​ല്ലാ​വ​രും ക​ണ്ട​താ​ണ്. എ​ന്നാ​ൽ വ​ഴി​യി​ൽ കി​ട​ക്കു​ന്ന മ​ഞ്ഞു​ക​ട്ട​ക​ൾ ഇ​തി​നു സ​മ​മാ​യാ​ലോ. സം​ശ​യി​ക്ക​ണ്ട സം​ഭ​വം സ​ത്യ​മാ​ണ്. ന്യൂ​യോ​ർ​ക്കി​ലെ ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ഇ​ത് ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ദൃ​ശ്യം യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന്് റോ​ഡു​ക​ളി​ലും റെ​യി​ൽ​വേ പാ​ത​ക​ളി​ലും മ​ഞ്ഞു​ക​ട്ട​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തു വ​ഴി വ​ന്ന ഒ​രു ട്രെ​യി​നി​ൽ ത​ട്ടി മ​ഞ്ഞു​ക​ട്ട​ക​ൾ പ്ലാ​റ്റ്ഫോ​മി​ൽ ട്രെ​യി​ൻ കാ​ത്തു നി​ൽ​ക്കു​ന്ന ആ​ളു​ക​ൾ​ക്കു മേ​ൽ പ​തി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ള്ള​ത്്. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് ഇ​വി​ടെ ഗ​താ​ഗ​ത മേ​ഖ​ല സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു യാ​ത്ര​ക്കാ​ര​നാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/V-Cb9x70gYQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.