ആവേശത്തിരയിളക്കി സഖാവിന്‍റെ ടീസറെത്തി
നിവിൻ പോളിയെ നായകനാക്കി സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സഖാവിന്‍റെ ടീസർ പുറത്തിറങ്ങി. നിവിൻപോളി തന്നെയാണ് ടീസർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ സഖാവ് കൃഷ്ണകുമാർ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. ഏപ്രിൽ 15ന് ചിത്രം തീയേറ്ററുകളിലെത്തും.

ടീസർ കാണാം.