ചു​മ്മാ​താ​യി​രു​ന്നു ആ ​വാ​ർ​ത്ത
Tuesday, November 20, 2018 9:50 AM IST
ഇ​ന്ത്യ​ൻ -2വി​ൽ മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​റും അ​ഭി​ന​യി​ക്കു​ന്നു എ​ന്ന രീ​തി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ ര​ണ്ടു പേ​രും ഇ​ന്ത്യ​ൻ -2വി​ൽ അ​ഭി​ന​യി​ക്കി​ല്ലാ​യെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

ഹി​ന്ദി ചി​ത്ര​മാ​യ സോ​യാ ഫാ​ക്ട​റി​ൽ അ​ഭി​ന​യി​ച്ച് വ​രി​ക​യാ​ണ് ദു​ൽ​ഖ​ർ. ഇ​തി​നു ശേ​ഷം നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇദ്ദേഹം. യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ, കു​റു​പ്പ് എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ദു​ൽ​ഖ​ർ ചെ​യ്യാ​ൻ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന മലയാളത്തിലെ പ്രോ​ജ​ക്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.