"മ​ധു​ര​രാ​ജ​'യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Friday, January 18, 2019 10:29 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന "മ​ധു​ര​രാ​ജ​'യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ഈ ​ചി​ത്രം.

സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗം പു​റ​ത്തി​റ​ങ്ങി ഒ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്ന​ത്. പോ​ക്കി​രി​രാ​ജ​യി​ൽ പൃ​ഥ്വി​രാ​ജും മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്ത് പൃ​ഥ്വി​യു​ടെ സാ​ന്നി​ധ്യം ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഉ​ദ​യ​കൃ​ഷ്ണ​യാ​ണ് മ​ധു​ര​രാ​ജ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നെ​ൽ​സ​ണ്‍ ഐ​പ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ നെ​ൽ​സ​ണ്‍ ഐ​പ്പാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.