മാ​സ് ലു​ക്കി​ൽ ലാ​ലേ​ട്ട​ൻ; ലൂ​സി​ഫ​റി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Wednesday, February 20, 2019 10:53 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​റി​ലെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. മാ​സ് ലു​ക്കി​ൽ ജീ​പ്പി​ൽ ഇ​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. മു​ര​ളി ഗോ​പി തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്ര​ത്തി​ൽ വി​വേ​ക് ഒ​ബ്റോ​യി, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഇ​ന്ദ്ര​ജി​ത്ത്, ടോ​വി​നോ തോ​മ​സ്, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​ർ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മാ​ർ​ച്ച് 28ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.