പ്രാ​യ​ത്തെ വെ​ല്ലു​ന്ന പ്ര​ക​ട​നം; ലാ​ലേ​ട്ട​ന്‍റെ സ​മ​ർ​പ്പ​ണ​ത്തെ അ​ഭി​ന​ന്ദി​ച്ച് ആ​രാ​ധ​ക​ർ
Thursday, January 17, 2019 10:59 AM IST
ഒ​ടി​യ​ൻ ക​ണ്ട​വ​രു​ടെ മ​ന​സി​ൽ നി​ന്നും മോ​ഹ​ൻ​ലാ​ലി​ന്‍റെ സാ​ഹ​സി​ക ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ അ​ത്ര പെ​ട്ട​ന്നൊ​ന്നും മാ​ഞ്ഞു പോ​കി​ല്ല. ഒ​രു കൗ​മാ​ര​ക്കാ​ര​ന്‍റെ മെ​യ് വ​ഴ​ക്ക​ത്തോ​ടെ സി​നി​മ​യി​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്ന താ​ര​ത്തി​ന്‍റെ ഒ​രു വീ​ഡി​യോ​യാ​ണ് ഏ​റെ കൗ​തു​ക​ക​ര​മാ​കു​ന്ന​ത്.

ഒ​ടി​യ​നി​ലെ ഒ​രു സം​ഘ​ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണി​ത്. ഡ്യൂ​പ്പി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ വ​ള​രെ ഉ​യ​ര​ത്തി​ലു​ള്ള ഒ​രു മ​ര​ക്ക​മ്പി​ൽ നി​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ന്നി​റ​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. പീ​റ്റ​ർ ഹെ​യ്ൻ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.