നി​ക്കി ഗ​ൽ​റാ​ണി വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക്
Tuesday, November 13, 2018 3:45 PM IST
നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം നി​ക്കി ഗ​ൽ​റാ​ണി മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്നു. എ​സ്. ബി​നു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ഇ​തി​ഹാ​സ​യു​ടെ ര​ണ്ടാം ഭാ​ഗം ഇ​തി​ഹാ​സ 2വി​ലൂ​ടെ​യാ​ണ് നി​ക്കി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ സ​ജീ​വ​മാ​കു​വാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ഷൈ​ൻ ടോം ​ചാ​ക്കോ, അ​നു​ശ്രീ എ​ന്നി​വ​രാ​യി​രു​ന്നു ഇ​തി​ഹാ​സ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ. ഇ​ന്ദ്ര​ജി​ത്താ​ണ് ഇ​തി​ഹാ​സ 2വി​ലെ നാ​യ​ക​ൻ. ന​വം​ബ​ർ 25ന് ​കൊ​ച്ചി​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.