അ​ങ്ങ് ദു​ബാ​യി​ൽ ഒ​ടി​യ​ൻ പ്ര​തി​മ
Friday, December 7, 2018 9:33 AM IST
ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ഒ​ടി​യ​ൻ. ചി​ത്ര​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം ദു​ബാ​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​ടി​യ​ൻ പ്ര​തി​മ ഒ​രു​ക്കി​യ​താ​ണ് പു​തി​യ വാ​ർ​ത്ത. സി​നി​മ​യി​ലെ ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ വേ​ഷ​ത്തി​ലു​ള്ള പ്ര​തി​മ​യാ​ണ്, സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ പോ​കു​ന്ന ദു​ബാ​യ് ഗ്രാ​ൻ​ഡ് ഹ​യാ​ത്ത് വോ​ക്സ് സി​നി​മാ​സി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ദു​ബാ​യ് ഗ്രാ​ൻ​ഡ് ഹ​യാ​ത്ത് വോ​ക്സ് സി​നി​മാ​സി​ൽ എ​ത്തി​യ ആ​രാ​ധ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാണ് ഒ​ടി​യ​ൻ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തത്. ഫൈ​ബ​ർ ഗ്ലാ​സി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​തി​മ തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ഈ ​മാ​സം പ​തി​ന്നാലി​നാ​ണ് ഒ​ടി​യ​ൻ സി​നി​മ ഇ​ന്ത്യ​യി​ലും ഗ​ൾ​ഫി​ലും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും റി​ലീ​സ് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.