"സ​ർ​പ്പ​ത​ത്വം'; പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി
Saturday, February 9, 2019 10:30 AM IST
മേ​തി​ൽ ദേ​വി​ക​യു​ടെ "സ​ർ​പ്പ​ത​ത്വം' (ദി ​സെ​ർ​പ്പ​ന്‍റ്സ് ഫ്രീ​ഡം) ഡാ​ൻ​സ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം തി​രു​വ​ന​ന്ത​പു​രം ഏ​രീ​സ് പ്ല​ക്സ് തീ​യ​റ്റ​റി​ൽ വ​ച്ചു ന​ട​ത്തി. ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ഓ​സ്കാ​ർ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ സ​ർ​പ്പ​ത​ത്വം മു​ന്പ് ലോ​സ്ആ​ഞ്ച​ൽ​സി​ൽ ഉ​ൾ​പ്പ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ഇ​രു​പ​ത്തി​യെ​ട്ടു മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഡോ​ക്യു​മെ​ന്‍റ​റി ഇ​തി​ന​കം അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലും ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ ത​മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ട​യ്ക്ക​ടു​ത്ത് ജീ​വി​ച്ചി​രു​ന്നു​വെ​ന്ന് ക​രു​തു​ന്ന ആ​ട്ടി​ട​യ​ൻ പാ​ന്പാ​ട്ടി സി​ദ്ധ​റി​ന്‍റെ ക​വി​ത​ക​ളി​ലൊ​ന്നാ​യ ആ​ടു പാ​ന്പേ എ​ന്ന കാ​വ്യ​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​ര​മാ​ണ് സ​ർ​പ്പ​ത​ത്വം. ഈ ​ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ഇ​തി​വൃ​ത്തം, കൊ​റി​യോ​ഗ്ര​ഫി, പെ​ർ​ഫോ​മ​ൻ​സ് തു​ട​ങ്ങി​യ​വ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മേ​തി​ൽ ദേ​വി​ക ത​ന്നെ​യാ​ണ്.

നി​ർ​മാ​ണം മു​കേ​ഷ്. രാ​ജേ​ഷ് ക​ട​ന്പ​യാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ സ​ഹ സം​വി​ധാ​യ​ക​ൻ. ഛായാ​ഗ്ര​ഹ​ണം വി​പി​ൻ ച​ന്ദ്ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.