Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
അങ്ങനെ ചെയ്യാൻ നിർബന്ധിതയായി
Monday, June 19, 2023 2:44 PM IST
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണു തമന്ന ഭാട്ടിയ. മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന അറിയപ്പെടുന്നത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടേയും നായികയായി നടി അഭിനയിച്ചിട്ടുണ്ട്.
മുൻനിര താരമായി നിറഞ്ഞുനിൽക്കുമ്പോഴും അതീവ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ലെന്ന തീരമാനത്തിലായിരുന്നു തമന്ന. സിനിമയ്ക്കായി കരാർ ഒപ്പു വയ്ക്കുന്നതിന് മുന്‍പ് തന്നെ സിനിമയിൽ ലിപ് ലോക്ക്, ബിക്കിനി സീനുകൾ ഇല്ലെന്നു തമന്ന ഉറപ്പുവരുത്തിയിരുന്നു.
എന്നാൽ തമന്നയുടെതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ലസ്റ്റ് സ്റ്റോറീസ് 2 എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലും ജീ കാര്‍ദാ എന്ന പ്രൈം സീരീസിലും തമന്ന ഈ പതിവ് തെറ്റിച്ചിരിക്കുന്നു എന്നതാണ് പുതിയ വിശേഷം. രണ്ടിന്റെയും ട്രെയിലറുകൾ പുറത്തുവന്നതിന് പിന്നാലെ നടിക്കെതിരേ വിമർശനങ്ങൾ ഉയരുകയാണ്.
ചുംബനരംഗങ്ങളും ബിക്കിനി രംഗങ്ങളും ഒരിക്കലും ചെയ്യില്ലെന്ന് നിലപാടെടുത്ത തമന്ന എന്തുകൊണ്ട് നിലപാട് മാറ്റിയെന്ന ചോദ്യമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്. ലസ്റ്റ് സ്റ്റോറീസിലും ജീ കർദയിലും ലിപ് ലോക്കിനു പുറമേ ടോപ് ലസ് രംഗങ്ങളും വരുന്നുണ്ട്. പ്രശസ്തിക്ക് വേണ്ടിയാകും തമന്ന നിലപാട് മാറ്റിയത്. എല്ലാത്തിലും ഇപ്പോൾ അത് മാത്രമായി എന്നൊക്കെ ആയിരുന്നു സോഷ്യൽമീഡിയയിലെ വിമർശനം.
എന്നാൽ ഒരഭിമുഖത്തിൽ വിമർശനങ്ങൾക്കു മറുപടി നൽകിയിരിക്കുകയാണ് തമന്ന. എന്റെ കരിയറിൽ ഇതുവരെ ഇതുപോലെയുള്ള ഇന്റിമസി രംഗങ്ങൾ ചെയ്തിട്ടില്ല. അഥവാ ചെയ്തിട്ടുണ്ടെങ്കിലും അത് വളരെ കുറച്ച് മാത്രമാണ്. പ്രേക്ഷകർക്ക് അത് അരോചകമായി തോന്നുമോ എന്നായിരുന്നു എന്റെ ഭയം.
സ്ക്രീനിൽ ചുംബിക്കില്ല, അങ്ങനെയൊരിക്കലും ചെയ്യില്ല എന്നൊക്കെ ചിന്തിച്ചിരുന്ന ആളായിരുന്നു ഞാൻ. ഇപ്പോൾ അതിൽനിന്ന് പുറത്തുകടന്നതാണ്. ഹോട്ട് സീനുകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് അത്തരം സീനുകളും സിനിമകളുമാണ് ഇൻഡസ്ട്രിയും പ്രേക്ഷകരും ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഞാനും ചുംബനരംഗങ്ങളിലും മറ്റും അഭിനയിക്കാൻ നിർബന്ധിതയാകുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ചട്ടക്കൂടിൽനിന്ന് പുറത്തുകടക്കുക എന്നത് ഒരു പരിണാമമായിരുന്നു. 18 വർഷത്തിനുശേഷം ജനപ്രീതി നേടാനുള്ള എന്റെ ശ്രമമല്ല ഇത്. എനിക്ക് 18 വർഷത്തെ അനുഭവപരിചയവും നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും ഉണ്ട്. അതുകൊണ്ട് പ്രശസ്തിക്കു വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതില്ല- തമന്ന വ്യക്തമാക്കി.
ദിലീപ് നായകനാകുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ മലയാളത്തിലും തമന്ന എത്തുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തമിഴ് നടിമാർക്ക് അവസരം കുറയുന്നു, കൂടുതലും ലഭിക്കുന്നത് മലയാളി നായികമാർക്ക്: വനിത വിജയകുമാർ
തമിഴ്നടിമാർക്ക് തമിഴ്നാട്ടിൽ അവസരം ലഭിക്കുന്നില്ലെന്ന് നടി വനിത വിജയകുമാർ.
സംഗീതനാടക അക്കാദമി നാടകമത്സരം 25 മുതൽ 29 വരെ
കേരള സംഗീതനാടക അക്കാദമി സംസ്ഥാന പ്രഫഷണൽ നാടകമത്സരം 25 മുതൽ 29 വരെ കെ.ടി. മു
‘മാരിവില്ലിൻ ഗോപുരങ്ങൾ’ സിനിമയുടെ വിതരണവകാശം; ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ തിയറ്റർ വിതരണം വാഗ്ദാനം ചെയ്ത് പണം കൈപ്
ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്തു; കരീന കപൂറിന് കോടതി നോട്ടീസ്
ബോളിവുഡ് നടി കരീന കപൂറിന്റെ ഗർഭകാല ഓർമക്കുറിപ്പായ 'കരീന കപൂർ പ്രെഗ്നൻസി ബ
"എടാ മോനേ' ഫഹദേ!!! ശെന്തുവാടോ താൻ!!! ആവേശത്തിൽ കീർത്തി സുരേഷ്
ആവേശം സിനിമയെ പ്രശംസിച്ച് കീർത്തി സുരേഷ്. ചിത്രം ഒടിടിയിൽ കണ്ടതിന് ശേഷമായിരു
ലാലേട്ടനൊപ്പം ഫർഹാൻ ഫാസിലും; തരുൺ മൂർത്തി ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഭാ
മോഹൻലാലിനെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക! താരത്തെ പുകഴ്ത്തി പി.കെ. ശ്രീമതി
നടന് മോഹന്‍ലാലിനെ കുറിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ. ശ്രീമതി സ
സുരേശൻ ട്രെന്റിംഗാകും നോക്കിക്കോ, ആശംസകളുമായി ഫഹദും ടൊവീനോയും; "ട്രീലർ'
സുരേശനും സുമലതയ്ക്കും ആശംസകളുമായി മലയാളസിനിമ താരങ്ങൾ. സംഗതി വേറൊന്നുമല്
ആ സിനിമ തന്റെ കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ചിത്രത്തിന്റെ റീലീസ് മുടക്കി: ടൊവീനോയ്ക്കെതിരേ സനൽകുമാർ ശശിധരൻ
‘വഴക്ക്’ എന്ന സിനിമയുടെ തിയറ്റർ–ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടൻ ടൊവീനോ തോ
കേസ് അന്വേഷണവുമായി പോലീസ് വേഷത്തിൽ ബിജു മേനോനും ആസിഫ് അലിയും; തലവൻ തീം മ്യൂസിക്
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന്റെ തീം
കലാഭവൻ ഷാജോണിന്റെ നായകവേഷം; സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ട്രെയിലർ
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിഐഡി രാമചന്ദ്രൻ റിട്ട. എ
ഒപ്പത്തിനൊപ്പം പൃഥ്വിരാജും ബേസിലും; ചിരിയുണർത്തി ഗുരുവായൂരന്പലനടയിൽ ട്രെയിലർ
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്
ചോരപ്പാടുകളുമായി മാർക്കോയുടെ പുതിയ പോസ്റ്റർ
മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി "മാർക്കോ' എ
മന്ദാകിനി തീയറ്ററുകളിലേക്ക്; വീഡിയോ ഗാനം റിലീസ് ചെയ്തു
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ല
"ആരോ' തീയറ്ററുകളിൽ
ജോജു ജോർജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം ക

ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ഗെൽഡർ അന്തരിച്ചു
പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ഗെൽഡർ (74) അന്തരിച്ചു. അർബുദ ബാധയേത്തുടർന്നാണ് അ
മണലാരണ്യത്തിലൂടെ കുതിച്ച് പാഞ്ഞ് "തഗ്ലൈഫ്' എൻട്രിയുമായി ചിന്പു
കമൽഹാസൻ–മണിരത്നം ചിത്രമായ ‘തഗ് ലൈഫി’ലെ ചിമ്പുവിന്റെ ലുക്ക് പുറത്ത്. കഥാപാത
മുത്തപ്പൻ വെള്ളാട്ടം നടത്തി ശ്രീ മുത്തപ്പന്റെ ഓഡിയോ ലോഞ്ച്
മുത്തപ്പന്റെ കഥ പറയുന്ന ശ്രീ മുത്തപ്പൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മുത്തപ്
ഇന്ദ്രജിത്തിന്റെ മാരിവില്ലിൻ ഗോപുരങ്ങൾ; ട്രെയിലർ
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നി
25 വര്‍ഷമായി നില്ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍
ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകന
സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ; ചിത്രത്തെക്കുറിച്ച് കാവ്യ മാധവൻ
സുരേഷ് ഗോപിക്കൊപ്പം മഹാലക്ഷ്മി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ. മ
ഞാൻ സിംഗിൾ മദറാണ്; വെളിപ്പെടുത്തി ഭാമ
സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി നടി ഭാമ. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായ
"ടർബോ' ജോസിന്റെ ഇടിപ്പൂരം കാണാൻ ഇനി ദിവസങ്ങൾ മാത്രം
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ടർ
സിനിമയെ സ്നേഹിച്ച ചെറുപ്പക്കാർ; കട്ടീസ് ഗ്യാംഗ് ട്രെയിലർ
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
അച്ഛാ ഈ ഗുളികൻ വന്നാൽ എന്തു സംഭവിക്കും; ഗു ട്രെയിലർ
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
റിക്കാർഡ് തുകയ്ക്ക് വിറ്റുപോയി ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ ഹിന്ദി പതിപ്പ്
സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വി
വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്കപ്പുറത്ത് കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകൻ
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യ
സ്വന്തം പേരു പോലും മറന്നു! മലയാളത്തിന്റെ പ്രിയനടിയുടെ അവസാനകാലം ഏറെ ദുരിതപൂർണമായിരുന്നു...
മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യങ്ങളിലൊന്നായിരുന്നു കനകലത. അമ്മവേഷമോ സഹോ
ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യം; കനകലതയെ അനുസ്മരിച്ച് മോഹൻലാൽ
മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു നടി കനകലതയെന്ന്
മോഹൻലാലിന്റെ ബറോസ് ഓണത്തിന്; റിലീസ് പ്രഖ്യാപിച്ചു
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബോറോസ് നിധി കാക്കുന്ന ഭൂതം എന്ന ചിത്രത്തിന
"സുകൃത'മായി ഈ സിനിമകൾ
കഴിഞ്ഞ നാല്പതു വർഷമായി മലയാളസിനിമയ്ക്കൊപ്പം സഞ്ചരിച്ച ചലച്ചിത്രകാരനായിരു
നടി കനകലത അന്തരിച്ചു
സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച്
സംവിധായകൻ ഹരികുമാർ അന്തരിച്ചു
സിനിമാ സംവിധായകൻ ഹരികുമാർ(70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില
"പഞ്ചവത്സര പദ്ധതി' വിജയകരമായ രണ്ടാം വാരത്തിലേക്ക്
സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രം പഞ്ചവത്സര പദ്ധതി
ബസ് ഓടിച്ചത് യദു തന്നെയെന്ന് റിപ്പോർട്ട്; ഇപ്പോൾ ഓർമ തിരിച്ചു കിട്ടിയോയെന്ന് നടി റോഷ്ന
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്ന ആൻ -റോയ് ഉന്നയിച്ച ആരോപണം ശരിയാ
ഇതിൽ വേഷമൊന്നുമില്ല, ഒന്നു പാടിയാൽ മതി, പാട്ടുകാരനായി അജു വർഗീസ്; ഗുരുവായൂരന്പലനടയിൽ പ്രമോ
ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്
ശങ്കറിന്റെ മകളുടെ വിവാഹത്തിൽ സ്റ്റൈലിഷ് ലുക്കിൽ വിജയിയുടെ മകൻ ജെയ്സൺ
സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത നടൻ വിജയിയുടെ മകൻ ജെയ്
ഓൺലൈനായി വോട്ട് ചെയ്യാമെന്ന് ജ്യോതിക, എന്നാൽ അതൊന്നു പഠിപ്പിക്കണമെന്ന് കമന്റുകൾ; താരത്തിന് നേരെ ട്രോൾ പെരുമഴ
തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനെക്കുറിച്ച് നടി ജ്യോതിക പറഞ്ഞ ചില വാക്കുകളാ
അദ്ദേഹം ചെയ്തത് വളരെ മോശമായിപ്പോയി: നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും
മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്റെ തിരക്കഥയെച്ചൊല്ലി നിഷാദ് കോയ ഉന്നയിച്ച ആ
ധ്യാൻ ശ്രീനിവാസനൊപ്പം അഞ്ജു കുര്യൻ; കോമഡി ത്രില്ലറിന് ഈരാറ്റുപേട്ടയിൽ തുടക്കം
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തോംസൺ തങ്കച്ചൻ തിരക്കഥയെ
Latest News
നെയ്മർ ഇല്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ
കരമന അഖില്‍ വധം: കൊലയാളി സംഘത്തില്‍പ്പെട്ടയാൾ അറസ്റ്റിൽ
മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് : വി.ഡി.സതീശൻ
കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top