മമ്മൂട്ടിയുടെ "യാ​ത്ര' ഡിസംബറിൽ
Tuesday, October 23, 2018 10:36 AM IST
മ​മ്മൂ​ട്ടി നായകനാകുന്ന തെലുങ്ക് ചിത്രം യാത്ര തീയറ്ററുകളിലേക്ക്. ചിത്രം ഡിസംബർ 21ന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തെ​ലു​ങ്കി​ൽ നീ​ണ്ട 26 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മമ്മൂട്ടി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മ‌െന്ന പ്രത്യേകതയും യാ​ത്രയ്ക്കുണ്ട്. ചി​ത്ര​ത്തി​ലെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു.

ആ​ന്ധ്ര​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്.​ രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​മാ​ണ് യാ​ത്ര പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യാ​ണ് വൈ.​എ​സ്.ആ​ർ ആ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. 70 എം​എം എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ഛില്ല, ​ശ​ശി ദേ​വി​റെ​ഡ്ഡി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നിർവഹിച്ചിരിക്കുന്നത്. മ​ഹി വി. ​രാ​ഘ​വ് ആ​ണ്.

2004-ൽ ​കോ​ണ്‍​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ലെത്തിക്കാൻ സ​ഹാ​യി​ച്ച വൈ​എ​സ്ആ​റിന്‍റെ 1,475 കിലോമീറ്റർ പ​ദ​യാ​ത്ര ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.