2018ന്‍റെ താ​രം; ടൊ​വീ​നോ​യ്ക്കൊ​പ്പം വി​ജ​യം ആ​ഘോ​ഷി​ച്ച് "അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും' ടീം
Thursday, May 11, 2023 11:14 AM IST
ടൊ​വീ​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ഡാ​ർ​വി​ൻ കു​ര്യാ​ക്കോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ഷെ​ഡ്യൂ​ൾ കോ‌​ട്ട​യ​ത്ത് ആ​രം​ഭി​ച്ചു.

2018ന്‍റെ വി​ജ​യ​വും സെ​റ്റി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ച്ചു. ടൊ​വീ​നോ​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും സെ​റ്റി​ലെ​ത്തി​യി​രു​ന്നു. അ​യ്മ​ന​ത്താ​ണ് ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

തീ​യേ​റ്റ​ർ ഓ​ഫ് ഡ്രീം​സി​ന്‍റെ ബാ​ന​റി​ൽ ജി​നു വി. ​എ​ബ്ര​ഹാം, ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കോ​ട്ട​യം, ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ട ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.