കുള്ളനായി മമ്മൂട്ടി
Tuesday, October 23, 2018 10:30 AM IST
മ​മ്മൂ​ട്ടി കു​ള്ള​ന്‍റെ വേ​ഷ​ത്തി​ൽ തി​ര​ശീ​ല​യി​ലെത്തുന്നു. സോ​ഹ​ൻ സി​നു​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​മ്മൂ​ട്ടി വ്യ​ത്യ​സ്ത വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ഡ​ബി​ള്‍​സ് എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സോ​ഹ​ൻ സി​നു​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

അ​ടു​ത്ത വ​ർ​ഷം സിനിമയുടെ ചി​ത്രീ​ക​ര​ണം ആരംഭിക്കും. പി.വി. ഷാ​ജി​കു​മാ​റാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ത്. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത പു​ത്ത​ൻ​പ​ണം എ​ന്ന സി​നി​മ​യ്ക്ക് പി.വി. ഷാ​ജി​കു​മാ​ര്‍ സം​ഭാ​ഷ​ണം തയാറാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.