മ​ഞ്ജു​വാ​ര്യ​ർ​ക്കും സ​ണ്ണി വെ​യ്നു​മൊ​പ്പം " വാ​ൽ​മാ​ക്രി'; സം​ഭ​വം എ​ന്താ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ
Monday, March 29, 2021 9:08 PM IST
ട്രാ​വ​ൽ ബ്ലോ​ഗ് ചെ​യ്യു​ന്ന വാ​ൽ​മാ​ക്രി​ക്കൊ​പ്പ​മു​ള്ള മ​ഞ്ജു​വാ​ര്യ​രു​ടെ​യും സ​ണ്ണി​വെ​യി​ന്‍റെ​യും ചി​ത്രം ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ. പു​തി​യ ചി​ത്ര​മാ​യ ച​തു​ർ​മു​ഖ​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ൽ​മാ​ക്രി​ക്കൊ​പ്പ​മു​ള്ള ചി​ത്രം ഇ​വ​ർ പ​ങ്കു​വ​ച്ച​ത്.

ട്രാ​വ​ൽ ബ്ലോ​ഗ് ചെ​യ്യു​ന്ന വാ​ൽ​മാ​ക്രി ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള​ത്. ഒ​രു യു​വാ​വും യു​വ​തി​യു​മാ​ണ് വാ​ൽ​മാ​ക്രി​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​വ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് പൊ​തു​സ്ഥ​ല​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. മ​ഞ്ജു​വാ​ര്യ​ർ​ക്കൊ​പ്പ​വും ഇ​വ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് ഫോ​ട്ടോ​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.

#chathurmugham promotions

Posted by Sunny Wayne on Monday, 29 March 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.