University News
പ​​രീ​​ക്ഷാകേ​​ന്ദ്ര​​ത്തി​​ന് മാ​​റ്റം
20 മു​​ത​​ൽ ആ​​രം​​ഭി​​ച്ച മൂ​​ന്ന്/​​നാ​​ല് സെ​​മ​​സ്റ്റ​​ർ ബി​​എ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ പ​​രീ​​ക്ഷ​​യ്ക്ക് ക​​ട്ട​​പ്പ​​ന ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ളേ​​ജി​​ന്‍റെ സ​​ബ്സെ​​ന്‍റ​​റാ​​യ രാ​​ജാ​​ക്കാ​​ട് സാ​​ൻ​​ജോ കോ​​ളേ​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 170050018421 മു​​ത​​ൽ 170050018478 വ​​രെ​​യു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ 27 മു​​ത​​ൽ കു​​മ​​ളി സ​​ഹ്യ​​ജ്യോ​​തി ആ​​ർ​​ട്സ് ആ​​ന്‍റ് സ​​യ​​ൻ​​സ് കോ​​ളേ​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

പിജി പ്ര​​വേ​​ശ​​നം; ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 26 വ​​രെ

ഏ​​ക​​ജാ​​ല​​കം വ​​ഴി പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഫൈ​​ന​​ൽ അ​​ലോ​​ട്മെ​​ന്‍റി​​ന് 26ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. നി​​ല​​വി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്മെ​​ന്‍റു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​രു​​ൾ​​പ്പെ​​ടെ എ​​ല്ലാ​​വ​​ർ​​ക്കു​​മാ​​യാ​​ണ് ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ്. അ​​പേ​​ക്ഷ​​ക​​ൻ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ വ​​രു​​ത്തി​​യ തെ​​റ്റു​​മൂ​​ലം അ​​ലോ​​ട്മെ​​ന്‍റി​​നു പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ത്ത​​വ​​ർ​​ക്കും അ​​ലോ​​ട്മെ​​ന്‍റി​​ലൂ​​ടെ ല​​ഭി​​ച്ച പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കി​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​ക​​മാ​​യി ഫീ​​സ് അ​​ട​​യ്ക്കാ​​തെ നി​​ല​​വി​​ലു​​ള്ള ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പാ​​സ് വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് വെ​​ബ്സൈ​​റ്റി​​ലൂ​​ടെ പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കാം. നി​​ല​​വി​​ലു​​ള്ള ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പാ​​സ് വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് വെ​​ബ് സൈ​​റ്റി​​ലെ അ​​ക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പ​​ഴ​​യ പാ​​സ് വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്യ​​ണം. പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​ർ പി​​ന്നീ​​ടു​​ള്ള ഓ​​ണ്‍​ലൈ​​ൻ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി സൂ​​ക്ഷി​​ച്ചു വ​​യ്ക്ക​​ണം.

ഫൈ​​ന​​ൽ അ​​ലോ​​ട്മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ലോ​​ഗി​​ൻ ചെ​​യ്ത ശേ​​ഷം അ​​പേ​​ക്ഷ​​ക​​ന് നേ​​ര​​ത്തേ ന​​ൽ​​കി​​യ അ​​പേ​​ക്ഷ​​യി​​ലെ തെ​​റ്റു​​ക​​ൾ തി​​രു​​ത്താം, പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കാം. ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കി​​യ ശേ​​ഷം അ​​പേ​​ക്ഷ സേ​​വ് ചെ​​യ്ത് ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കു​​ക.

അ​​പേ​​ക്ഷ​​യു​​ടേ​​യോ ഓ​​പ്ഷ​​നു​​ക​​ളു​​ടെ​​യോ പ്രി​​ന്‍റ് ഒൗ​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​തി​​ല്ല. വി​​വി​​ധ കോ​​ളേ​​ജു​​ക​​ളി​​ലെ ഒ​​ഴി​​വു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ഫൈ​​ന​​ൽ അ​​ലോ​​ട്മെ​​ന്‍റി​​ന്‍റെ ഒ​​ന്നാം അ​​ലോ​​ട്മെ​​ന്‍റ് ലി​​സ്റ്റ് 29ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. അ​​ലോ​​ട്മെ​​ന്‍റ് ല​​ഭി​​ക്കു​​ന്ന​​വ​​ർ അ​​ന്നേ​​ദി​​വ​​സം ബ​​ന്ധ​​പ്പെ​​ട്ട കോ​​ളേ​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം. ഫൈ​​ന​​ൽ അ​​ലോ​​ട്മെ​​ന്‍റി​​ന്‍റെ ര​​ണ്ടാം അ​​ലോ​​ട്മെ​​ന്‍റ് ലി​​സ്റ്റ് വ​​ഴി പ്ര​​വേ​​ശ​​നം നേ​​ടി​​യ​​വ​​രെ ഒ​​ഴി​​വാ​​ക്കി 30ന് ​​ര​​ണ്ടാം അ​​ലോ​​ട്മെ​​ന്‍റ് ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഓ​​രോ അ​​ലോ​​ട്മെ​​ന്‍റു​​ക​​ളി​​ലും പ്ര​​വേ​​ശ​​നം നേ​​ടി​​യ​​വ​​ർ ബ​​ന്ധ​​പ്പെ​​ട്ട കോ​​ളേ​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​പ​​ക്ഷം അ​​വ​​രെ തു​​ട​​ർ അ​​ലോ​​ട്മെ​​ന്‍റു​​ക​​ളി​​ൽ അ​​വ​​രു​​ടെ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ളി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്കി​​ല്ല.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി

2020 ജൂ​​ണി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​തും കോ​​വി​​ഡ് വ്യാ​​പ​​നം മൂ​​ലം മാ​​റ്റി​​വ​​ച്ച​​തു​​മാ​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം ​​എ​​സ്‌​​സി. (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് (സി​​എ​​സ്എ​​സ്.) പ​​രീ​​ക്ഷ​​ക​​ൾ 27 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പി​​ജി പ്ര​​ത്യേ​​ക പ​​രീ​​ക്ഷ 27 മു​​ത​​ൽ

കോ​​വി​​ഡ്നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​മൂ​​ലം നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഹാ​​ജ​​രാ​​കാ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ന​​ട​​ത്തു​​ന്ന പ്ര​​ത്യേ​​ക പ​​രീ​​ക്ഷ ഗൂ​​ഗി​​ൾ​​ഫോം മു​​ഖേ​​ന പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്ന 13 പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ 27 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഗൂ​​ഗി​​ൾ​​ഫോം മു​​ഖേ​​ന തെ​​ര​​ഞ്ഞെ​​ടു​​ത്ത പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷ​​യ്ക്ക് എ​​ത്ത​​ണം.

പ​​രീ​​ക്ഷാതീ​​യ​​തി

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (പു​​തി​​യ സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഒ​​ന്നു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ഇന്‍റേ​​ണ​​ൽ റീ​​ഡു​​വി​​ന് 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം

ഒ​​ന്നു​​മു​​ത​​ൽ എ​​ട്ടു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി ​​ടെ​​ക് (2010ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ, 2010ന് ​​ശേ​​ഷ​​മു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഇ​​ന്േ‍​റ​​ണ​​ൽ റീ​​ഡു​​വി​​ന് 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

സെ​​ന​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്; പ്രാ​​ഥ​​മി​​ക വോ​​ട്ട​​ർ പ​​ട്ടി​​ക

സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റി​​ലേ​​ക്ക് ഗ​​വ​​ണ്‍​മെ​​ന്‍റ്/​​പ്രൈ​​വ​​റ്റ് കോ​​ളേ​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ മ​​ണ്ഡ​​ല​​ത്തി​​ൽ നി​​ന്നു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള പ്രാ​​ഥ​​മി​​ക വോ​​ട്ട​​ർ പ​​ട്ടി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫീ​​സി​​ലും വെ​​ബ്സൈ​​റ്റി​​ലും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.