University News
എം​​എ​​ൽ​​ഐ​​എ​​സ്‌​​സി പ്രാ​​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ 20, 21 തീ​​യ​​തി​​ക​​ളി​​ൽ
2019 ഡി​​സം​​ബ​​റി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​എ​​സ്‌​​സി (അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2018ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ്രോ​​ജ​​ക്‌​ട് മൂ​​ല്യ​​നി​​ർ​​ണ​​യം, ഡി​​സ​​ർ​​ട്ടേ​​ഷ​​ൻ, വൈ​​വാ​​വോ​​സി, പ്രാ​​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ 20, 21 തീ​​യ​​തി​​ക​​ളി​​ൽ കോ​​ട്ട​​യം പു​​ല്ല​​രി​​ക്കു​​ന്ന് സി​​പി​​എ​​എ​​സ്, ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി

അം​​ഗീ​​കൃ​​ത ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ 2019ൽ ​​പി​​എ​​ച്ച്ഡി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​ർ​​ക്കും സെ​​ക്ക​ൻ​ഡ് സ്പെ​​ൽ 2018, സ​​പ്ലി​​മെ​​ന്‍റ​​റി ര​​ജി​​സ്ട്രേ​​ഷ​​ൻ ചെ​​യ്ത​​വ​​ർ​​ക്കും 23ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​തും മാ​​റ്റി​​വ​​ച്ച​​തു​​മാ​​യ പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് കോ​​ഴ്സ് മൂ​​ന്ന് പ​​രീ​​ക്ഷ എ​​ട്ടി​​ന് ഉ​​ച്ച​ക​​ഴി​​ഞ്ഞ് 1.30ന് ​​അ​​ത​​തു ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും.

അ​​പേ​​ക്ഷ തീ​​യ​​തി നീ​​ട്ടി

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക് ആ​​ൻ​​ഡ് ഫൈ​​ൻ ആ​​ർ​​ട്സി​​ലെ ബി​​എ​​ഫ്എ. പ​​രീ​​ക്ഷ​​യ്ക്ക് ആ​​റു വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​ഴു​​വ​​രെ​​യും 1,050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ എ​​ട്ടു​ വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ ഐ​​ഐ​​ആ​​ർ​​ബി​​എ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഇ​​ന്‍റ​​ർ​​ഡി​​സി​​പ്ലി​​ന​​റി എം​​എ​​സ്‌​​സി (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2019 മേ​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ്ഡ ബി​​കോം (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, 20132016 അ​​ഡ്മി​​ഷ​​ൻ) റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ലൈ​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​യ​​റിം​​ഗ് ആ​​ൻ​​ഡ് നെ​​റ്റ്വ​​ർ​​ക്ക് ടെ​​ക്നോ​​ള​​ജി (റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ശി​​ല്പ​​ശാ​​ല

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സ് ’കു​​ടി​​യേ​​റ്റ തൊ​​ഴി​​ൽ​​ന​​യ​​ങ്ങ​​ളെ സം​ബ​ന്ധി​ച്ച ദേ​​ശീ​​യ ശി​​ല്പ​​ശാ​​ല 21നു ​​ന​​ട​​ക്കും. ഫോ​ൺ: 9400233357.

ഫി​​സി​​യോ തെ​​റാ​​പ്പി​​സ്റ്റ് ഒ​​ഴി​​വ്

ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ് ഡ്രീം​​സ് ക്ലി​​നി​​ക്കി​​ലേ​​ക്കു ദി​​വ​​സ​​വേ​​ത​​ന അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഫി​​സി​​യോ​​തെ​​റാ​​പ്പി​​സ്റ്റി​​നെ ആ​​വ​​ശ്യ​​മു​​ണ്ട്. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ 11ന് ​​രാ​​വി​​ലെ 11.30ന് ​​ഐ​​യു​​സി​​ഡി​​എ​​സ് ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. ഫോ​ൺ: 0481 2731580.

അ​​ധ്യാ​​പ​​ക ഒ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​ഡ്യൂ​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് സ​​യ​​ൻ​​സ​​സി​​ൽ എം​​പി​​ഇ​​എ​​സ് ക്ലാ​​സ് എ​​ടു​​ക്കാ​ൻ അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ക്കും. രേ​​ഖ​​ക​​ൾ സ​​ഹി​​തം ഒ​​ന്പ​​തി​​നു രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. ഫോ​ൺ:04812732368, 9447006946.