University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി, 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി​​സ്പെ​​ഷ​​ൽ ബാ​​ച്ച്, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി​​സീ​​പാ​​സ്, 2012 മു​​ത​​ൽ 2015 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി​​അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ/​​സീ​​പാ​​സ്, 2016 അ​​ഡ്മി​​ഷ​​ൻ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ/​​സീ​​പാ​​സ്, ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി, 2013 മു​​ത​​ൽ 2016 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ​​അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ/​​സീ​​പാ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി (പ്രൈ​​വ​​റ്റ് പ​​ഠ​​നം​​റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 2015 അ​​ഡ്മി​​ഷ​​നു മു​​ന്പു​​ള്ള​​വ​​ർ ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ​​ക്ക് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. 2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ലു​​ള്ള​​വ​​ർ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം.

പ​​രീ​​ക്ഷാ തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് അ​​ഞ്ചു മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

27 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 30 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ.