University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ഫെ​ബ്രു​വ​രി 26ന് ​ആ​രം​ഭി​ക്കു​ന്ന എം​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം, 2018 ​പ്ര​വേ​ശ​നം) പ​രീ​ക്ഷ, എം​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പാ​ർ​ട്ട് 2 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ എ​ന്നി​വ​യ്ക്കു ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി ഒ​ൻ​പ​തു വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 11 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ എം​പി​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 2021 ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 12 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 15 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ തി​യ​തി

ഫെ​ബ്രു​വ​രി നാ​ലി​നു തു​ട​ങ്ങു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News