University News
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
ഫൈ​ന​ൽ പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യ്ക്കു ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ട്ടി​നു തു​ട​ങ്ങും.

പ​രീ​ക്ഷാ തീ​യ​തി

22നു ​തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2016, 2017 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വേ​ശ​ക​ർ​ക്കാ​യി ന​ട​ത്തി​യ മൂ​ന്നാം​വ​ർ​ഷ ബി​സി​വി​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി പ​ത്തി​ന​കം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷാ കേ​ന്ദ്രം

15ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ര്‍​ഷ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010&2012 സ്കീം) ​തി​യ​റി പ​രീ​ക്ഷ​ക​ൾ​ക്കു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള കോ​ള​ജു​ക​ളു​ടെ ലി​സ്റ്റ് www.kuhs.ac.in എ​ന്ന വൈ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യ​ര്‍​ത്ഥി​ക​ള്‍ മാ​തൃ​കോ​ള​ജി​ല​നി​ന്ന് അ​ഡ്മി​റ്റ് കാ​ര്‍​ഡ് കൈ​പ്പ​റ്റി അ​നു​വ​ദി​ച്ചി​ട്ടു​ള്ള കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ എ​ഴു​ത​ണം.
More News