University News
പ​രീ​ക്ഷാ അ​പേ​ക്ഷ
മാ​ർ​ച്ച് 22ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2012 , 2015, 2016 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​യ്ക്ക് 19 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 24 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 27വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

22നു ​തു​ട​ങ്ങു​ന്ന ഫ​സ്റ്റ് ബി​എ​ച്ച്എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ (2015 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 222 മു​ത​ൽ മാ​ർ​ച്ച് ര​ണ്ടു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് നാ​ലു​വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് ആ​റു​വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മാ​ർ​ച്ച് മൂ​ന്നി​നു തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്‌​എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2013&2016 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 11 മു​ത​ൽ 18 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 19 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 20 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മാ​ർ​ച്ച് ഒ​ന്നി​നു തു​ട​ങ്ങു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്‌​എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് പ​ത്തു മു​ത​ൽ 16 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 17 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 18 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

22 മു​ത​ൽ മാ​ർ​ച്ച് എ​ട്ടു​വ​രെ ന​ട​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

തി​യ​റി പ​രീ​ക്ഷ

മാ​ർ​ച്ച് ഒ​ന്നി​നു തു​ട​ങ്ങു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ​ച്ച്എ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ച്ച് ഒ​ന്നി​നു തു​ട​ങ്ങു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​എ​സ്‌​എ​ൽ​പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016, 2012, 2010 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

സെ​ക്ക​ൻ​ഡ് ബി​എ​ച്ച്എം​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 22 ന​കം അ​പേ​ക്ഷി​ക്ക​ണം.
More News